കൊയിലാണ്ടി: ജനുവരി 27ന് ഉൽഘാടനം ചെയ്യുന്ന നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാലയുടെയും, പകൽ വീടിൻ്റെയും പ്രചാരണത്തിൻ്റെ ഭാഗമായി നടുവത്തൂരിൽ വിളംബര നടത്തം സംഘടിപ്പിച്ചു. സോപാനം കുമാരൻ ഫ്ലാഗ് ഓഫ്...
Month: January 2024
കാപ്പാട്: ചേമഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രവർത്തക കൺവെൻഷൻ ചേർന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചേമഞ്ചേരി മണ്ഡലം പ്രസിഡണ്ട് റംഷീദ് കാപ്പാട് ചുമതല ഏറ്റെടുത്തു. കെ എസ് യു...
തിരുവനന്തപുരം: സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഗായകരുടെ സംഘടനയായ "സമം' (സിങ്ങേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം). സൂരജിന് ചെറിയൊരു പിണക്കം എന്നേ കരുതുന്നുള്ളൂവെന്നും, കുടുംബത്തിലെ പ്രശ്‌നം...
തിരുവനന്തപുരം: രാമൻ എന്താണെന്നും നിലവിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ സത്യങ്ങൾ എന്താണെന്നും തുറന്നു പറയാനുള്ള ആർജവം എഴുത്തുകാർക്ക് ഉണ്ടാകണമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. പുതിയ എഴുത്തുകാർ മനുഷ്യപക്ഷത്തുനിന്ന്...
കൊയിലാണ്ടി: പന്തലായനി കട്ടുവയലിൽ ലീല (75) നിര്യാതയായി. ശവസംസ്ക്കാരം: രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ ഭർത്താവ്: പരേതനായ ഗോപാലൻ, മക്കൾ ഗിരിജ, ചന്ദ്രിക, റീത്ത, സുമ, പ്രകാശൻ...
ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി തലത്തിൽ...
കോഴിക്കോട്: അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിന്റെ മറവിൽ കലിക്കറ്റ് എൻഐടിയിൽ വിദ്യാർത്ഥികൾക്കു നേരെ എബിവിപി ആക്രമണം. ഇന്ത്യ രാമരാജ്യമാണെന്ന മുദ്രാവാക്യമുയർത്തി എബിവിപി സംഘടിപ്പിച്ച പരിപാടിയെ വിമർശിച്ചതിനാണ് കൈലാസ്,...
ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 15 പ്രതികളുടെ ശിക്ഷ വ്യാഴാഴ്‌ച വിധിക്കും. മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്‌ജി...
ആലപ്പുഴ: എൻ കെ പ്രേമചന്ദ്രൻ എം പി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽ വെച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. എം.പിയുടെ നെറ്റിക്കും കാലിനും പരിക്കുണ്ട്. പരിക്ക്...
കൊച്ചി: അയോധ്യ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങ് കേന്ദ്ര സർക്കാർ പരിപാടിയാക്കി മാറ്റിയതിനെതിരെ അഖിലേന്ത്യ ലോയേഴ്‌സ് യൂണിയൻ്റെ നേതൃത്വത്തിൽ അഭിഭാഷകർ പ്രതിഷേധിച്ചു. ലോയേഴ്‌സ് യൂണിയൻ ജില്ലാ കോടതി...