കൊയിലാണ്ടി: കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി ബസ് കണ്ടക്ടർ മാതൃകയായി. തിങ്കളാഴ്ചയാണ് സംഭവം. കൊയിലാണ്ടി കോഴിക്കോട് റൂട്ടിൽ ഓടുന്ന സുഭാഷ് ബസ്സിലെ കണ്ടക്ടർ ശശിധരനാണ് സ്വർണം...
Month: January 2024
കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപ്പാലിറ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി...
കോഴിക്കോട്: ആദരിച്ചു. നാടക ഗ്രാമം കോഴിക്കോടിൻ്റെ നേതൃത്വത്തിൽ അംഗങ്ങളായ പ്രശസ്ത ചിത്രകാരൻ സജീവ് കീഴരിയൂരിനെയും, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം നാടക മത്സരത്തിൽ...
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കുഞ്ഞതിഥികൾ. നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ട്വിറ്ററിലൂടെയായിരുന്നു ചീറ്റ കുഞ്ഞുങ്ങൾ പിറന്ന...
തിരുവനന്തപുരം: കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് എല്ലാവരേയും ബാധിക്കുമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് ഇവിടെ പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര നിലപാട് കേരളത്തിന്റെ സാമ്പത്തിക...
കൊല്ലം: പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യ മരണത്തിന് മുൻപ് സുഹൃത്തിനയച്ച സന്ദേശത്തിൻ്റെ ശബ്ദരേഖ പുറത്ത്. മാനസിക പീഡനം നേരിട്ടതായി അവർ പറയുന്നു....
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ 15ാം കേരള നിയമസഭയുടെ 10ാം സമ്മേളനം ജനുവരി 25ന് ആരംഭിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 32 ദിവസം...
മാറ്റമില്ലാതെ സ്വര്‍ണവില. ഇന്നത്തെ നിരക്കറിയാം. 46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും....
തിരുവനന്തപുരം: കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് എല്ലാവരേയും ബാധിക്കുമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് ഇവിടെ പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര നിലപാട് കേരളത്തിന്റെ സാമ്പത്തിക...
കൊച്ചി: പി വി ശ്രീനിജിന്‍ എംഎല്‍എക്കെതിരെ ജാതിയധിക്ഷേപം നടത്തിയ സംഭവത്തിൽ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ പരാതി. എംഎല്‍എയെ മോശം ഭാഷയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നും ജാതീയമായി...