കൊയിലാണ്ടി: മേലൂർ നടുവിലക്കണ്ടി മീത്തൽ ഹരിത (23 ) നിര്യാതയായി. അച്ഛൻ: പരേതനായ ഹരിഷ്. അമ്മ: രാജി. സഞ്ചയനം വെള്ളിയാഴ്ച.
Day: January 17, 2024
തിരുവനന്തപുരം: സെക്രട്ടറിയറ്റ് മാർച്ചിനിടെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റ്...
കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് അതിരുവിട്ട വിവാഹാഘോഷത്തില്‍ കേസെടുത്ത് പൊലീസ്. ഒട്ടകവുമായി റോഡിലിറങ്ങി ഗതാഗത തടസ്സം സൃഷ്ടിച്ചു. രാവിലെ വരനും സുഹൃത്തുക്കളും കണ്ണൂര്‍ വാരത്തുള്ള വധുവിന്റെ വീട്ടിലേക്ക് ഒട്ടകപ്പുറത്ത്...
മുംബൈ: വിമാനത്തിലെ ടോയ്‌ലെറ്റിന്റെ ഡോർ ലോക്ക് തകരാറായതോടെ യാത്രക്കാരാൻ അകത്ത് കുടുങ്ങിയത് ഒരു മണിക്കൂറോളം. സ്പൈസ്ജെറ്റിന്റെ മുംബൈ-ബംഗളൂരു വിമാനത്തിലാണ് സംഭവം. ബംഗളൂരുവിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ്...
കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിലെ വികസനങ്ങൾ കേരളം രാജ്യത്തിന് നൽകുന്ന സംഭാവനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കപ്പൽ വ്യവസായരംഗത്ത് കൊച്ചിയുടെ സാന്നിധ്യം അടിവരയിട്ട് ഉറപ്പിക്കുന്ന രണ്ട് ഷിപ്പിങ് പദ്ധതികളടക്കം...
കൊച്ചി: വടക്കൻ കൊച്ചിയുടെ ജലമെട്രോ ഹബ്ബാകാൻ ഒരുങ്ങി ചിറ്റൂർ. ഹൈക്കോർട്ട് ജങ്‌ഷൻ ടെർമിനലിൽനിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള ജലമെട്രോ സർവീസ് ഉടൻ ആരംഭിക്കും. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ...
പാലിയേറ്റീവ് കെയര്‍ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഗൃഹ സന്ദര്‍ശനം നടത്തി. പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ഹോം കെയര്‍...
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ വിരാട് കോലിയെ ആലിംഗനം ചെയ്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിന് സ്വീകരണം. യുവാവിനെ പൂമാല അണിയിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ...
മണിപ്പൂർ മോറെയിൽ വീണ്ടും വെടിവെപ്പ്. അക്രമികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. ഒരു കമാൻഡോയ്ക്ക് വീരമൃത്യു. വെടിവെപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെയാണ് ഇന്ന്...
കോഴിക്കോട് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റൊരു കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗുജറാത്ത്...