ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശൈത്യതരംഗം. ഡൽഹിയിൽ ഞായറാഴ്ച രാവിലെ 3.5 ഡിഗ്രിയായി താപനില താഴ്‌ന്നു. കനത്ത മൂടൽമഞ്ഞും അനുഭവപ്പെട്ടതോടെ വാഹന ഗതാഗതം താറുമാറായി. 20വരെ കനത്ത മൂടൽമഞ്ഞുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്....
Day: January 15, 2024
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 120 വർധിച്ച് 46,520 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 5815 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാറ്റമില്ലാതെ...
ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ മർദ്ദിച്ചു. ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ 6E 2175 വിമാനത്തിലാണ് സംഭവം ഉണ്ടായത്. മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം വൈകുമെന്ന് അറിയിച്ചതിനാലാണ്...
മകരവിളക്കിനൊരുങ്ങി ശബരിമല. അയ്യപ്പന്മാരെ പമ്പയിലേക്ക് കയറ്റിവിടുന്നത് താത്കാലികമായി തടഞ്ഞു. ഭക്തർ നിലയ്ക്കൽ തന്നെ തുടരണമെന്ന് പൊലീസ് അറിയിച്ചു. പമ്പയിലെ തിരക്ക് നിയന്ത്രിക്കാനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. പുല്ലുമേട്...
രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. സൈനികരുടെ പോരാട്ടവീര്യത്തിൻറെ ഓർമ്മപ്പെടുത്തൽ ഉത്തർ പ്രദേശിലെ ലക്‌നൗ ഗൂർഖ റൈഫിൾസ് റെജിമെന്റൽ സെന്ററിലാണ് കരസേനാ ദിനത്തോടനുബന്ധിച്ചുള്ള പരേഡ് നടക്കുക. കരസേനാ...
ഫറോക്ക്: പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈൻ പോളിസിയുടെ ഭാഗമായി സംസ്ഥാനത്തെ കൂടുതൽ പാലങ്ങൾ ദീപാലംകൃതമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ...
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. വനിതാ വേദി ചെയർ പേഴ്സൺ കെ. റീന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്കാരിക...
കൊയുലാണ്ടി: നടേരി - മുത്താമ്പി കോൺഗ്രസ്സ് ബൂത്ത് (117, 118) കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുടുംബ സംഗമം നടത്തി. വടകര എം. പി. കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു....
