KOYILANDY DIARY.COM

The Perfect News Portal

Day: January 13, 2024

ഗാസ: ഇന്റര്‍നെറ്റ് ടെലികോം സംവിധാനം പൂര്‍ണമായി നിലച്ച്  ഗാസ. വെള്ളിയാഴ്ച നടന്ന ഇസ്രയേല്‍ ബോംബ് ആക്രമണത്തിലാണ് ടെലികോം സംവിധാനങ്ങള്‍ നിലച്ചത്. പ്രധാന ടെലികോം ഓപ്പറേറ്ററായ പാള്‍ട്ടെല്‍ ആണ്...

പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുടുംബത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിർദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ...

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞാണനുഭവപ്പെടുന്നത്. 125 വിമാന സര്‍വീസിനെ ഇത് ബാധിച്ചു. ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി ട്രെയിനുകളും വൈകിയോടുന്നു. പെട്ടെന്നുണ്ടായ...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 240 വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 46,400 രൂപയായി. ​ഗ്രാമിന് 30 രൂപ വർധിച്ച് 5800 ആയി. ഇന്നലെ...

കൊച്ചി: വിദേശത്തുനിന്ന് പോസ്റ്റ് ഓഫീസ് വഴി ലഹരി ഇറക്കുമതി നടത്തിയ അഞ്ച് പേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് (എന്‍ സി ബി) ലഹരിക്കടത്ത് സംഘത്തെ...

പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സലിം മണ്ണേലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തൊടിയൂര്‍ പഞ്ചായത്തിൽ ഇന്ന് എൽഡിഎഫ് ഹര്‍ത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട്...

തിരുവനന്തപുരം: മകളെ ശല്യം ചെയ്യുന്നത് വിലക്കിയ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് സുരേഷ്(46) എന്നയാള്‍ക്ക് നേരെ പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപം...

മലപ്പുറം: ദാരിദ്ര്യനിർമാജനത്തിൽനിന്ന്‌ വരുമാന വർധനവിലേക്ക്‌ കുടുംബശ്രീ ലക്ഷ്യം മാറണമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. കാൽനൂറ്റാണ്ടുമുമ്പ്‌ ദാരിദ്ര്യനിർമാർജന മിഷനായി ആരംഭിച്ച കുടുംബശ്രീ ലക്ഷ്യം കൈവരിച്ച്‌  ഏറെ...

മേപ്പാടി: കടൂരിൽ ജനവാസ മേഖലയിലിറങ്ങിയ പുലിയെ ഉടൻ കൂടുവെച്ച് പിടികൂടണമെന്ന് കർഷക കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്ന മേഖലയിലാണ്...

ശബരിമല: മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട അവസാനവട്ട ഒരുക്കങ്ങളിൽ ശബരിമല. മകരവിളക്ക് ദിവസം 1.5 ലക്ഷം മുതൽ രണ്ട് ലക്ഷം പേരെയാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി പ്രതീക്ഷിക്കുന്നത്. തിരക്ക്...