KOYILANDY DIARY.COM

The Perfect News Portal

Day: December 25, 2023

കൊയിലാണ്ടി: ശ്രീചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസിന്റെ നേതൃത്വത്തിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സംഗീത സാധന ക്യാമ്പ് പന്തലായിനി ബിപിസി ദീപ്തി. ഇ പി. ഉദ്ഘാടനം...

കൊയിലാണ്ടി: ടി.സി.സി കോഴിക്കോട് സംഘടിപ്പിച്ച രണ്ടാമത് ടീച്ചേർസ് ക്രിക്കറ്റ് പ്രീമിയർ മത്സരത്തിൽ സഞ്ജു റോയൽസ് പേരാമ്പ്ര വിജയികളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ എംജെ സ്പോർട്സ് അക്കാദമി വില്യാപ്പള്ളി...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ഏകതാ റസിഡൻസ് അസോസിയേഷൻ 7-ാം വാർഷികാഘോഷം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇപ്പോഴത്തെ കലുഷിതമായ ജീവിത സാഹചര്യങ്ങളിൽ കുടുംബങ്ങളെ ഏകതയോടെ മുന്നോട്ടു കൊണ്ടു...

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1706 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി. 98 ലക്ഷം വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്....

ചെങ്ങോട്ടുകാവ്: എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികം ആഘോഷിച്ചു. അറിവിനെ ആയുധമാക്കിയാലേ അതിജീവനത്തിന് കരുത്തു നേടാനാവുകയുള്ളുവെന്നും ഒരു ഗ്രാമ ത്തിന്റെ സാംസ്‌കാരിക ഭൂമികയായ ഗ്രന്ഥ ശാലകളിലൂടെ മാത്രമേ അത്...

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ ബോധപൂർവം സഭ തടസ്സപ്പെടുത്തിയതിനാലാണ്‌ ശീതകാല സമ്മേളനത്തിൽ കൂട്ട സസ്‌പെൻഷനുണ്ടായതെന്ന്‌ അറിയിച്ച് രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖർ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയ്‌ക്ക്‌ കത്തയച്ചു. പാർലമെന്റിൽ...

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡണ്ട് ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നിലപാട്‌ ഹരിയാനയിൽ ബിജെപിക്ക്‌ തിരിച്ചടിയാകുന്നു. കിഴക്കൻ ഹരിയാന ഒഴികെയുള്ള മേഖലകളിൽ നിർണായക ശക്തിയായ...

ചിറ്റൂർ: അമ്പാട്ടുപാളയം ബോയ്‌സ് ഹയർസെക്കണ്ടറി സ്കൂളിന് സമീപം അമിതവേഗത്തിലെത്തിയ കാറിടിച്ച് മോപ്പഡ് യാത്രികനായ മീൻ വിൽപ്പനക്കാരന് ദാരുണാന്ത്യം. നല്ലേപ്പിള്ളി മരുതംപള്ളം മണികണ്ഠനാണ് (43) മരിച്ചത്‌. കാറിലുണ്ടായിരുന്നവർക്ക്‌ സാരമായി...

തിരുവനന്തപുരം: കേരള തീരത്ത് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 0.3 മുതൽ 1.2...

സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. പ്രാര്‍ഥനയുടെ അകമ്പടിയോടെ ലോകമെങ്ങും വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകൾ തുടരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളില്‍ പാതിരാ...