KOYILANDY DIARY.COM

The Perfect News Portal

Day: October 23, 2023

കാപ്പാട്: കണ്ണൻകടവ് തെക്കെ വളപ്പിൽ മമ്മു (88) നിര്യാതനായി. ഭാര്യ: പരേതയായ  ഇമ്പിച്ചി ആമിന. മക്കൾ: ഖാദർ (ദുബൈ), ബീവി, റഫീഖ്, സക്കരിയ (ദുബൈ) മുഹമ്മദ് ഷഹീദ്...

ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്ന് ഇസ്രയേൽ. വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോ​ഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു...

കൊയിലാണ്ടി: ലോറി ഇടിച്ച് മരക്കൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രി 7 മണിയോടുകൂടി യാണ് നന്തി പള്ളിക്കര റൂട്ടിൽ ചിങ്ങപുരം സ്കൂളിനു സമീപമാണ് സംഭവം. ടോറസ് ലോറിയുടെ...

കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി മലരി കലാമന്ദിരം കൊയിലാണ്ടി ഏർപ്പെടുത്തിയ പുരന്ദര ദാസർ പുരസ്കാരം ടി.എച്ച്. ലളിതക്ക് സമർപ്പിച്ചു. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പണിക്കോട്ടിൽ ലക്ഷ്മി അമ്മ (88) നിര്യാതയായി. സംസ്ക്കാരം: ഇന്ന് തിങ്കളാഴ്ച രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ബാലൻ കിടാവ്. മക്കൾ:...

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ നന്തി മേഖലയിൽ നിന്ന് പമ്പ് സെറ്റ് മോഷ്ടിക്കുന്ന പ്രതിയെ കൊയിലാണ്ടി പോലീസ് പിടികൂടി. നന്തി വളയിൽ ബീച്ച് സ്വദേശി സിനാൻ (19)...

കൊയിലാണ്ടി: കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കാൻ പിഷാരികാവ് ഒരുങ്ങി വിജയദശമി ദിവസം പിഷാരികാവിൽ ആദ്യാക്ഷരം കുറിക്കാൻ നൂറു കണക്കിന് കുരുന്നുകളെത്തും. വാഹനപൂജക്കായും ഗ്രന്ഥം എടുക്കലിനായും വൻ തിരക്ക് അനുഭവപ്പെടും. കാലത്ത്...

കൊയിലാണ്ടി: നവീകരിച്ച ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ ആശ്രമ മന്ദിരം സംബോധ് ഫൗണ്ടേഷൻ മുഖ്യ ആചാര്യൻ അദ്ധ്യാത്മാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്തു. എന്തിൻറെ പേരിലായാലും ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ...

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ്...

അറബികടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒമാൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം നാലുമണിയോട് ഒമാനിലെ ദോഫാർ ഗവര്ണറേറ്റിലെ വിലായത്ത്...