KOYILANDY DIARY.COM

The Perfect News Portal

Month: September 2023

പൂക്കാട്: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ തിങ്കളാഴ്ച (4/9/2023) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ...

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിലെ കുലച്ച വാഴ കൗതുകക്കാഴ്ചയാകുന്നു. സാമാന്യം വലിപ്പമുള്ള നേന്ത്രവാഴയുടെ കൂമ്പിൽ നിന്നും കുലയെടുക്കുന്നതിന് പകരം തികച്ചും വ്യത്യസ്ഥമായി വാഴയുടെ...

കൊച്ചി: ഏറെക്കാലമായി കാത്തിരുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം ട്രാക്കിലേക്ക്. ഫേസ് ടു–പിങ്ക് ലൈൻ എന്ന് പേരിട്ടിരിക്കുന്ന രണ്ടാംഘട്ടത്തിനായി ടെൻഡർ വിളിച്ചു. 20 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കുക...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. തെക്കൻ-മധ്യ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....

കോഴിക്കോട്: വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി മുഹമ്മദ് റിയാസിനും അദ്ദേഹത്തിൻ്റെ ടീമിനും നടൻ ജയറാമിൻ്റെ ബിഗ് സല്യൂട്ട്. കോഴിക്കോട് ഓണാഘോഷ പരിപാടിയിൽ...

തിരുവനന്തപുരം: ആധാർ, റേഷൻകാർഡ് തുടങ്ങിയ രേഖകൾ കൈവശമില്ലാത്തതിൻറെ പേരിൽ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്‌കൂളിൽ വച്ചോ അല്ലാതെയോ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പോത്തലതാഴ കുനി സൽകുമാരി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കേളോത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ. മക്കൾ: ശീതള, ആശ, ഉഷ, സജിത്ത്, ബിന്ദു(പൂന), സിന്ധു ....

കണ്ണൂർ: വാഹനങ്ങൾ ചീറിപ്പായുന്ന അതേ വേഗതയിലാണ്‌ മലയോര ഹൈവേ കണ്ണൂർ ജില്ലയിലെ കുടിയേറ്റ മേഖലയിലേക്ക്‌ വികസനവുമെത്തിക്കുന്നത്‌. മാറ്റത്തിൻറെ ആഹ്ലാദാരവം മലയോരത്തെങ്ങും തൊട്ടറിയാം. പൊതുഗതാഗതം സുഗമമായി. മലഞ്ചരക്ക്,- സുഗന്ധദ്രവ്യ...

ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 യാത്ര പുറപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നായിരുന്നു വിക്ഷേപണം. എക്‌സ്‌എൽ ശ്രേണിയിലുള്ള...

കോഴിക്കോട്‌: സിനിമയിൽ അഭിനയിപ്പിക്കാമെന്നുപറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലെ ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച കേസിൽ പരാതിക്കാരിയുടെ സുഹൃത്ത്‌ അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ പി പി അഫ്‌സീനയെ (29)...