KOYILANDY DIARY.COM

The Perfect News Portal

Month: September 2023

തിരുവനന്തപുരം: നിപാ സംശയം. കോഴിക്കോട് ജില്ലയിൽ 2 പേരുടെ പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കോഴിക്കോട്ടെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 12 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ  12 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ ഡോ : അലി സിദാൻ (24 hr) 2....

കൊയിലാണ്ടി: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പന്തലായനി പുത്തലത്ത് കുന്നിലെ 85 കുടുംബങ്ങൾ യാത്ര സൗകര്യം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്ന ഭാഗമാണിത്....

കൊയിലാണ്ടി: ഒരു ദേശത്തിൻ്റെയാകെ ഹൃദയത്തുടിപ്പായ ശക്തി തിയേറ്റേഴ്സ് കുറുവങ്ങാടിൻ്റെ 50-ാം വാർഷികാഘോഷം ജനുവരിയിൽ സമാപിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. 2023 ജനുവരി 1 മുതൽ...

കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയായ 'ദാറുൽ ഫാത്തിമയിൽ' മുഹമ്മദിനും ഭാര്യ സുബൈദക്കുമാണ് പരിക്കേറ്റത്. ഇന്ന്...

കാപ്പാട് ടൗണിൽവെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി ഒമാൻ സ്വദേശിക്ക് 2 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും വിധിച്ചു. ഒമാൻ സുവൈഖ് പ്രവിശ്യ മുബാറഖ്...

കൊയിലാണ്ടി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ പേപ്പട്ടി കടിച്ച് ചത്ത കുതിരക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സവാരി നടത്തിയവരും അടുത്തിടപഴകിയവരും അടിയന്തരമായി ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് കുത്തിവെപ്പ്...

ചെന്നൈ: തമിഴ്‌നാട് തിരുപ്പത്തൂരിൽ വാഹനാപകടത്തിൽ ഏഴ് സ്‌ത്രീകൾ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. ബംഗളൂരു- ചെന്നൈ ദേശീയ പാതയിലായിരുന്നു അപകടം. കർണാടകയിൽ തീർത്ഥയാത്രയ്‌ക്ക് പോയ ശേഷം മടങ്ങിയിരുന്ന...

കൊയിലാണ്ടി: വിയ്യൂർ അയ്യപ്പൻ കാവിൽ ജീർണ്ണോദ്ധാരണത്തോടനുബന്ധിച്ച് സ്വർണ്ണ പ്രശ്നം ആരംഭിച്ചു. പൂക്കാട് സോമൻ പണിക്കരുടെ നേതൃത്വത്തിൽ എടവന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, തിരിശ്ശേരി ജയരാജ് പണിക്കർ എന്നിവരാണ് സ്വർണ്ണ...