KOYILANDY DIARY.COM

The Perfect News Portal

Month: September 2023

ബസുകളിലെ വിദ്യാർത്ഥി കൺസഷൻറെ പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍ രംഗത്ത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. കണ്‍സഷന്‍...

കോഴിക്കോട്: നിപ സംശയം: സമ്പർക്ക പട്ടികയിൽ 75 പേർ. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ്; 16 ടീമുകൾ രൂപീകരിച്ചതായി മന്ത്രി വീണാ ജോർജ്. ജില്ലയിൽ നിപ ബാധ...

തൃശൂർ: ഗുരുവായൂർ - പുനലൂർ എക്സ്‌പ്രസ്‌ ട്രെയിനിൽ കോച്ചുകൾ വെട്ടിച്ചുരുക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. ട്രെയിൻ മധുരവരെ നീട്ടിയപ്പോൾ കോച്ചുകൾ കുറയ്‌ക്കുകയും ബാക്കിയുള്ള കോച്ചുകളിൽ മൂന്നെണ്ണം റിസർവ്‌ഡ്‌ ആക്കുകയും...

തിരുവനന്തപുരം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ റൺവെ ആൻഡ് സേഫ്റ്റി ഏരിയ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി...

കോഴിക്കോട്‌: ലഹരി ഉപയോഗത്തിന്‌ തടയിടാൻ കുടുംബശ്രീ ജില്ലാ മിഷനും വിമുക്തി മിഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ചേതന' ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക്‌ തുടക്കം. ലഹരി വിരുദ്ധ ക്യാമ്പയിൻറെ ഭാഗമായി ആദ്യഘട്ട ജില്ലാതല...

ആരോ​ഗ്യ ജാ​ഗ്രത; കോഴിക്കോട് രണ്ട് പഞ്ചായത്തുകളിൽ പ്രാദേശിക അവധി പ്രഖ്യപിച്ചു. കോഴിക്കോട് ജില്ലയിൽ പനി ബാധിച്ച് രണ്ടുപേർ മരിച്ച സാഹചര്യത്തിൽ ആരോ​ഗ്യ ജാ​ഗ്രതാ നിർദേശം. ആയഞ്ചേരി, മരുതോങ്കര...

തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസുകാരൻ ആദിശേഖറിൻറെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയിൽ കിട്ടിയാൽ ഇന്ന് തന്നെ...

കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് മരിച്ചവരുമായി അടുത്ത സമ്പർക്കമുള്ളവരെ കണ്ടെത്തുമെന്ന് മന്ത്രി വീണാ ജോർജ്. നിപയെന്ന് സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്....

കൊയിലാണ്ടി നഗരസഭ സൗത്ത്, നോർത്ത് സി ഡി എസുകളിലായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. സജ്ജം സമാനതകളില്ലാത്ത ഒരു ക്യാമ്പയിനായിരുന്നു. കുടുംബശ്രീ  ബാലസഭ കൂട്ടുകാർക്ക്...

തുറയൂർ: തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ തീർത്ഥക്കുളം ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ.ലോഹ്യ സമർപ്പിച്ചു....