തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിലേക്കെത്തി. ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും...
Month: September 2023
ഇംഫാൽ: കലാപം വിട്ടൊഴിയാത്ത മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. 20ഉം, 17ഉം വയസ്സുളള മെയ്‌തെയ് വിദ്യര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചതിന് പിന്നാലെ കുട്ടികളുടെ ഫോട്ടോകള്‍ പുറത്തുവരികയായിരുന്നു....
കൊയിലാണ്ടി: തിരുവങ്ങൂർ വെറ്റിലപ്പാറ മൂത്തോന ഭാസ്ക്കരൻ നായർ (87) നിര്യാതനായി. (ഹോട്ടൽ ന്യൂ നളന്ദ കോഴിക്കോട്) ഭാര്യ: കമലമ്മ ഇര്യാരി. മക്കൾ: സുഷമ, സുനീത, സുരേഷ് (വിശാഖ്...
കാക്കയുമായുള്ള കുഞ്ഞിൻ്റെ സൗഹൃദം ശ്രദ്ധേയമാകുന്നു. അപൂർവ്വമായ ഈ സൗഹൃദം പോയ കാലത്തെ പൈങ്കിളി കഥയെയാണ് ഓർമിപ്പിക്കുന്നത്. കുഞ്ഞിൻറെ ഇളം കൈയിലെ മധുരമുള്ള അപ്പം കൊത്തിപ്പറിക്കുന്ന കാക്കയും അപ്പം...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മോഷണം. വീടിൻ്റെ അടുക്കള വാതിൽ തകർത്ത് വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മൂന്ന് പവൻ മാല കവർന്നു. ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ സ്വർണ്ണാഭരണമാണ് മോഷ്ടിച്ചത്....
കൊയിലാണ്ടി: 'ചിമ്മാനം' നാടകവുമായി പൂക്കാട് കലാലയം. ഉത്തര കേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് കളിച്ചിരുന്ന ‘ചിമ്മാനക്കളി’ പുതിയ രൂപത്തിലും ഭാവത്തിലും പൂക്കാട് കലാലയത്തിൽ നാടകമായി വരുന്നു. നാടക പ്രവര്‍ത്തകന്‍...
നാദാപുരം: പ്ലാസ്റ്റിക് മാലിന്യം കത്തിച്ച തുണിക്കടയ്ക്ക് 10,000 രൂപ പിഴ. മാലിന്യം ചാക്കുകളിലാക്കി സംസ്ഥാന പാതയോരത്ത് വലിച്ചെറിഞ്ഞ ഹോട്ടലിനും നാദാപുരം പഞ്ചായത്ത് പിഴചുമത്തി. നാദാപുരം ബസ് സ്റ്റാൻഡിന്...
കൊല്ലം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം. 20 യാത്രക്കാർക്ക് പരിക്കേറ്റു. കൊല്ലം ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. ആരുടേയും...
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂനിറ്റ് യൂത്ത് വിങ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉസൈർ പരപ്പിൽ (പ്രസിഡണ്ട്), നബീൽ മുഹമ്മദ് (ജനറൽ സെക്രട്ടറി),...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 26 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...