KOYILANDY DIARY.COM

The Perfect News Portal

Month: September 2023

ബാഗ്ദാദ്: ഇറാഖിൽ വിവാഹാഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ 114 പേർ മരിച്ചു. 150 ലേറെ പേർക്ക് പരിക്കേറ്റു. വടക്കൻ ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് അപകടം. അപകടത്തിൻറെ കാരണം...

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം. 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങ്‍ ടീം ഇനത്തിലും ഇന്ത്യയ്ക്ക് സ്വർണം. ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതകൾ സ്വർണവും വെള്ളിയും സ്വന്തമാക്കി....

നാദാപുരം: കല്ലാച്ചിയിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർത്ഥിനിയെ യുവാവ് കത്തികൊണ്ട് കുത്തി. പുതക്കയം സ്വദേശിയായ പതിനേഴുകാരിയെയാണ്   പുതുക്കയത്ത് നടുത്തറേമ്മൽ അർഷാദ് (28) അക്രമിച്ചത്. കല്ലാച്ചി പാരലൽകോളജ് വിദ്യാർത്ഥിയാണ് പെൺകുട്ടി. ചൊവ്വാഴ്ച...

മാവേലിക്കര: ഗ്രീഷ്മയുടെ ജാമ്യം. സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാരോണിൻറെ അച്ഛൻ. പ്രണയം നടിച്ച്‌ വിഷം ചാലിച്ച കഷായം നൽകി ആൺസുഹൃത്ത്‌ ഷാരോണിനെ കൊന്ന പ്രതി ഗ്രീഷ്‌മ 11 മാസത്തെ...

കക്കോടി: ബ്രിട്ടീഷ് പാർലമെൻറിൽ അഥിതിയായി കുരുവട്ടൂർ സ്വദേശി. ബ്രിട്ടീഷ് പാർലമെൻറിൽ എംപിമാരുമായി സംവദിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ സംരംഭകരുടെ സംഘത്തിൽ  കുരുവട്ടൂർ പോലൂർ സ്വദേശിയും. യുഎഇയിലെ മലയാളി...

കൊയിലാണ്ടി: പെൺകരുത്തിൽ ജി.വി.എച്ച്.എസ്.എസ് ജേതാക്കളായി. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന സബ്ബ് ജില്ലാതല ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഫുട്ബോൾ മൽസരത്തിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ജേതാക്കളായി. ഫൈനൽ മൽസരത്തിൽ ഗവ....

താമരശേരി: പുതുപ്പാടിയിൽ ലഹരി മാഫിയ അക്രമത്തിൽ സിപിഐ (എം) ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന്‌ പേർക്ക്‌ പരിക്ക്‌. പുതുപ്പാടി ലോക്കൽ സെക്രട്ടറി പി. കെ. ഷൈജൽ, ചെമ്മരംപറ്റ ബ്രാഞ്ച്‌...

 കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെയും ഫറോക്കിലെയും കണ്ടെയിന്‍മെൻറ് സോണുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ജില്ലയില്‍ പൊതുവായ ജാഗ്രത തുടരണം. ചെറുവണ്ണൂരില്‍ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെയും കോഴിക്കോട് ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 27 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളുo ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ 9 am to 7 pm...