തിരുവനന്തപുരം: കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ കൂടി ചൊല്ലിക്കൊണ്ടായിരിക്കുമെന്ന്...
Month: September 2023
കൊച്ചി: 2024 ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018. വിദേശ ഭാഷ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. കേരളത്തില്‍ 2018ല്‍ ഉണ്ടായ...
പയ്യോളി: പയ്യോളി ബീച്ച് കൊളാവിപ്പാലം വഴി ഇരിങ്ങൽ -കോട്ടക്കൽ ബീച്ച് റോഡിൻറെ ശോചനീയവസ്ഥയിൽ വിദ്യാർത്ഥി ജനത കൊളാവിപ്പാലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. വർഷങ്ങളോളമായി റോഡിൻറെ അറ്റകുറ്റ...
തൃശുർ: സിപിഐ(എം) നേതാവ് പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നിൽ ആർഎസ്എസ് അജണ്ടയാണെന്ന് സിപിഐ (എം) തൃശുർ ജില്ലാ സെക്രട്ടറി എം എം വർഗീസ്....
മണിപ്പൂരിൽ പരിശോധന കർശനമാക്കി പൊലീസ്. അനധികൃത ആയുധങ്ങൾ പിടിച്ചെടുത്തു. വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേസ് അന്വേഷിക്കാൻ സിബിഐ സംഘം ഇന്ന് മണിപ്പൂരിലെത്തും. അതിനിടെ കലാപത്തിൽ പ്രധാനമന്ത്രിക്കെതിരെ...
ഏഷ്യയിലെ മികച്ച നടന്‍. പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ തോമസ്. ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം, അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്‌റ്റിമിയസ് അവാര്‍ഡ് നേട്ടത്തില്‍...
തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയിൽ സർവ്വകാല റെക്കോഡിലേക്ക് കേരളം. ആഭ്യന്തര വിനോദ സഞ്ചാരികളുടെ കാര്യത്തിൽ സമാനതകളില്ലാത്ത നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നത്. ആറ് മാസം കൊണ്ട് ഒരു കോടിയിലധികം...
കൊച്ചി: സഹകരണ പ്രസ്ഥാനങ്ങൾക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ട, തലകുനിക്കില്ലെന്ന് ജെയ്ക്ക് സി തോമസ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തെറ്റ് ചെയ്തവരാരൊക്കെയായാലും വെള്ളം കുടിക്കുക തന്നെ വേണമെന്ന്...
മഥുര: റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഡല്‍ഹി ഷാഖുര്‍ ഭാസ്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു)...
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മൃതദേഹങ്ങൾ വയലിൽ കണ്ടെത്തിയ സംഭവത്തിൽ വയലുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റസമ്മതം നടത്തിയതായാണ് സൂചന. സംഭവത്തിൽ നാല് യുവാക്കളുടെ സി സി...