KOYILANDY DIARY.COM

The Perfect News Portal

Month: September 2023

കൊയിലാണ്ടി: പന്തലായനിയിൽ 3 പേരെ അക്രമിച്ച് പരിക്കേൽപ്പിച്ച തെരുവ് നായ ചത്ത നിലയിൽ. നായക്ക് പേ ഇളകിയതാണോ എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പെരുവട്ടൂർ ചെറിയ ചാലോറ...

കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂൾ കെട്ടിടം ഇനി സിഎച്ച് മുഹമ്മദ് കോയയുടെ പേരിൽ അറിയപ്പെടും. മുൻ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പേര്...

കൊയിലാണ്ടി: പ്രധാന ട്രെയിനുകൾക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൌൺസിൽ (മർഡാക്ക്) യോഗം കേന്ദ്ര സർക്കാറിനോടും റെയിൽവേ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട്...

വില്ലേജ് ജീവനക്കാർ ബി.എൽ.ഒ. ഡ്യൂട്ടി കൂടി ചെയ്യണമെന്ന ഉത്തരവിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുമ്പിൽ വിശദീകരണ യോഗം നടത്തി. ജില്ല പ്രസിഡണ്ട്  കെ....

കൊയിലാണ്ടി : പന്തലായനിയിൽ തെരുവു നായ അക്രമത്തിൽ 3 പേർക്ക് പരിക്കേറ്റു. പശുവിനെയും രണ്ട് വളർത്തു നായയെയും കടിച്ചിട്ടുണ്ട്. വടക്കെ വെള്ളിലാട്ട് താഴ സരോജിനി (75) ക്കും...

തിരുവനന്തപുരം: തൻറെ പേഴ്സണൽ സ്റ്റാഫ് കെെകൂലി വാങ്ങിയെന്ന പരാതി പൊലീസിന് കെെമാറിയിട്ടുണ്ടെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും  ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം അറിഞ്ഞയുടനെ പരാതി രേഖാമൂലം എഴുതിവാങ്ങുകയും അതേകുറിച്ച്...

പാലക്കാട്: പാലക്കാട് കുമ്പിടിയില്‍ രണ്ടരവയസുകാരൻറെ ചെവി തെരുവുനായ കടിച്ചെടുത്തു. ഇന്നലെ രാത്രി ഏഴരമണിയോടെ വീടിന് സമീപത്തുവച്ചായിരുന്നു ആക്രമണം. കടിയേറ്റ സബാഹുദ്ദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കാറുടമയുടെ ക്രൂര മർദ്ദനം. പാർക്കിംഗ് ഫുള്ളാണെന്ന് പറഞ്ഞതിൻറെ പേരിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ ബെൻസുകാറിൽ വന്നയാളാണ്...

അപസ്മാരം ഭേദമാക്കാനാവാത്ത രോഗമോ മാനസിക വിഭ്രാന്തിയോ അല്ലാത്തതിനാൽ വിവാഹമോചനത്തിനുള്ള കാരണമായി ഇതിനെ കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയ്ക്ക് അപസ്മാരമുണ്ടെന്നും അതുകൊണ്ടുതന്നെ അവരുടെ മനോനില തകരാറിലാണെന്നും കാണിച്ച് മുപ്പത്തിമൂന്നുകാരന്‍...

തിരുവനന്തപുരം: രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് കാന്തല്ലൂർ പഞ്ചായത്തിന്.. ടൂറിസം ദിനത്തിലാണ് കേന്ദ്ര ടൂറിസം വകുപ്പ് കേരളത്തിന് പുരസ്കാരം പ്രഖ്യാപിച്ചത്. ഇടുക്കി ദേവികുളം കാന്തല്ലൂർ...