KOYILANDY DIARY.COM

The Perfect News Portal

Day: September 26, 2023

ഉള്ളിയേരി : മാമ്പൊയിൽ ശങ്കരൻകണ്ടി മാധവി അമ്മ (72) നിര്യാതയായി. ഭർത്താവ് : പരേതനായ അമ്പിടി ചാലിൽ  ദാമോദരൻ നായർ. മകൻ: ഡോ. പി സുരേഷ് (പ്രഭാഷകനും,...

സ്നേഹ മധുരം വിളമ്പി മീലാദ്  ചായ.. പ്രവാചകർ മുഹമ്മദ് നബി (സ്വ) യുടെ ജന്മദിനത്തോട് അനുബന്ധിച്ച് പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡന്റസ് യൂണിയൻ അന്നബഅ് നടത്തിയ...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്...

പാലക്കാട് : പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഒഴിഞ്ഞുകിടക്കുന്ന പാടത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം.

കൊയിലാണ്ടി: കനത്ത സുരക്ഷയിൽ മൂടാടി മലബാർ ആർട്സ് & സയൻസ് കോളജിൽ ഇ.ഡി. റെയ്ഡ് തുടരുന്നു. വൈകീട്ട് 5.30 മണിയോടുകൂടിയാണ് എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റിലെ ഉയർന്ന ഉദ്യാഗസ്ഥ സംഘം...

കൊയിലാണ്ടി: മൂടാടി മലബാർ കോളജിൽ ഇ.ഡി റെയ്ഡ്. അൽപ്പ സമയം മുമ്പാണ് എൻഫോഴ്സമെൻ്റ് ഡയറക്ട്രേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ സംഘം കോളജിലെത്തി റെയ്ഡ് ആരംഭിച്ചത്. ജീവനക്കാരെയും കോളജിലെ മറ്റ്...

കണ്ണൂർ: എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റേത് (ഇഡി) രാഷ്ട്രീയ വേട്ടയാടലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൻറെ പേരിൽ സിപിഐ എം ...

ഹാങ്ചൗ: അശ്വാഭ്യാസത്തിൽ ചരിത്രമെഴുതി ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്വർണം സ്വന്തമാക്കി ഇന്ത്യ. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ടീം ഇനത്തിൽ സുദിപ്തി ഹജേല, ദിവ്യാകൃതി...

കൊയിലാണ്ടി ദേശീയപാതയിലെ ചിത്രാ ടാക്കീസിന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരമായി ഉടൻ ഓവുചാൽ നിർമ്മിക്കണമെന്ന് യൂത്ത് വിംഗ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ഷൗക്കത്തലിയുടെ അധ്യക്ഷയിൽ നടന്ന യോഗം യൂണിറ്റ്...

തിരുവനന്തപുരം: 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക്. ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ആദ്യഘട്ടമായി...