KOYILANDY DIARY.COM

The Perfect News Portal

Day: September 25, 2023

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്‌ മൂന്ന്‌ വെള്ളിയുടെ തിളക്കം. ഒപ്പം രണ്ട്‌ വെങ്കലത്തിൻറെ ശോഭയും. പുരുഷ തുഴച്ചിൽ സംഘമാണ്‌ രണ്ട്‌ വെള്ളിയും ഒരു വെങ്കലവും നേടിയത്‌. വനിതാ...

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ  ബിജെപി നടത്തിയത് തരംതാണ രാഷ്ട്രീയ കളിയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി.  രണ്ടാം വന്ദേഭാരതിന്റെ...

കുറ്റ്യാടി: തൊട്ടിൽപ്പാലം ചാത്തങ്കോട്ട് നടയിൽ ലഹരിമരുന്നുമായി വടകര പതിയാരക്കര സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. പതിയാരക്കര മുതലോളി ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരാണ് പിടിയിലായത്....

തിരുവനന്തപുരം: നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27 നായിരുന്നു മുമ്പ് പ്രഖ്യാപിച്ച പൊതു അവധി. ഈ തീയതിയിലാണ് മാറ്റം. ഇതു സംബന്ധിച്ച ഫയലിൽ...

കൊച്ചി: സൗദി വനിതയുടെ ലൈം​ഗികാതിക്രമ പരാതിയിൽ വ്ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ ലുക്കൗട്ട് സർക്കുലർ. നിലവിൽ ഇയാൾ വിദേശത്താണ്. വനിതയുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലെ...

കോഴിക്കോട്: വടകര കുനിങ്ങാട് പുറമേരി അടുപ്പുംതറമേൽ റിജു (46) നിര്യാതനായി.  ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. ഈസ്റ്റേൺ റെഡിമിക്സിൽ ഓപറേറ്ററായിരുന്നു. ജോലിക്കിടെയായിരുന്നു ഹൃദയാഘാതം. മൃതദേഹം നാട്ടിലേക്ക്  കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ...

ഹാങ്ചൗ: 2023 ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിൾ ടീം വിഭാ​ഗത്തിലാണ് ഇന്ത്യയുടെ പുരുഷ താരങ്ങൾ സ്വർണം നേടിയത്. രുദ്രാംക്ഷ് പാട്ടിൽ,...

കോഴിക്കോട്‌: കേരളത്തിന്‌ അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത്‌ എക്‌സ്‌പ്രസിന്‌ കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി. കാസർകോട്‌ ഉദ്‌ഘാടനം ചെയ്‌ത ട്രെയിൻ വൈകിട്ട്‌ 3.20നാണ്‌ സ്‌റ്റേഷനിൽ മൂന്നാം പ്ലാറ്റ്‌ഫോമിൽ എത്തിയത്‌....

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിൽ വീണ്ടും കളിയാരവം. നിപ ഭീതിയിൽ കായിക പരിശീലനങ്ങളും, മത്സരങ്ങളും നിലച്ച സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ വീണ്ടും സജീവമായി. കൊയിലാണ്ടി സ്കൂൾ ഉപജില്ലാതല ഫുട്ബോൾ...

കോഴിക്കോട്‌: നിപാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ദിവസങ്ങളുടെ ഓൺലൈൻ പഠനത്തിനുശേഷം ജില്ലയിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ്‌ മുറികളിലേക്ക്‌. നിയന്ത്രണ മേഖലയിൽ ഉൾപ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കൾ മുതൽ...