കോഴിക്കോട്: മീഞ്ചന്ത ബൈപാസിലെ കല്ലുത്താൻ കടവ് പാലം 1.48 കോടി രൂപ ചെലവിൽ നവീകരിക്കുന്നു. നവീകരണത്തിന് ടെൻഡർ ക്ഷണിച്ചു. 1994ൽ നിർമ്മിച്ചതാണ് 52.5 മീറ്റർ നീളമുള്ള പാലം....
Day: September 21, 2023
തലശേരി: കോടിയേരി ബാലകൃഷ്‌ണൻറെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ‘കോടിയേരി സ്‌മൃതി സെമിനാർ’ 22ന് സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗം വിജു കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. ചൊക്ലി യുപി സ്‌കൂളിൽ...
സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്....
കോഴിക്കോട്: നിപാ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കാൻ വലവിരിച്ചു. കുറ്റ്യാടി ദേവർകോവിലിലെ നിരവധി വവ്വാലുകളുള്ള കനാൽമുക്ക് റോഡിലെ മരത്തിലാണ് വല വിരിച്ചത്....
താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ...
തിരുവനന്തപുരം: കേരള സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് സഹകരണ ടവറിൽ മന്ത്രി വി ശിവൻകുട്ടി ഇന്ന് പ്രകാശിപ്പിക്കും. പ്രീ പ്രൈമറി പാഠ്യപദ്ധതി, അധ്യാപക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ...
തിരുവനന്തപുരം: കേരളത്തിലേക്കുള്ള രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസ് കാസർകോട്- തിരുവനന്തപുരം റൂട്ടിൽ ഞായറാഴ്ച സർവീസ് ആരംഭിക്കും. ആലപ്പുഴ വഴിയാണ് റൂട്ട്. ചെന്നൈയിൽ നിന്നും ബുധനാഴ്‌ച പുറപ്പെട്ട ട്രെയിൻ വ്യാഴാഴ്ച...
തിരുവനന്തപുരം: മുതിർന്ന പത്ര പ്രവർത്തകനും സിപിഐ നേതാവുമായിരുന്ന യു വിക്രമൻ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിർന്ന സിപിഐ നേതാവായിരുന്ന സി...
പയ്യോളി: മദ്യപിച്ച് അപകടകരമായി അമിതവേഗത്തിൽ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തു. വടകര - കൊയിലാണ്ടി റൂട്ടിൽ ഓടുന്ന ദുർഗ ബസ് ഡ്രൈവർ കണ്ണൂർ പിണറായി...
തിരുവനന്തപുരം: നവകേരള നിർമ്മിതിയുടെ ഭാഗമായി വികസനമുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നു. സർക്കാർ ഇടപെടലുകളേക്കുറിച്ചും മുന്നേറ്റത്തെക്കുറിച്ചും ജനങ്ങളുമായി സംവദിക്കാനും പൊതുസമൂഹത്തിൻറെ പ്രതികരണം അടുത്തറിയാനുമാണ് പരിപാടി. നവംബർ...