KOYILANDY DIARY.COM

The Perfect News Portal

Day: September 20, 2023

കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം തെരുവ് നായയുടെ കടിയേറ്റ് പത്തോളം പേർക്ക് പരിക്ക്. നന്തിയിലും, നരക്കോടും സമാനമായ സ്ഥിതി. ഇന്ന് കാലത്ത് ഒരു അമ്മയേയും മകനെയും കൊയിലാണ്ടി...

പാലക്കാട്‌: ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ചത് കോയമ്പത്തൂർ സ്വദേശി നടരജന്‌.  ഒന്നാം സമ്മാനമായ 25 കോടി ഇനി നടരാജന് സ്വന്തം. കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശിയാണ് നടരാജന്‍....

കൊയിലാണ്ടി: തട്ടാൻ സർവീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റ് വിശ്വകർമ്മജയന്തി ആഘോഷം നടത്തി ജില്ലാ രക്ഷാധികാരി ഈ രവി ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ കുഴിയേൽഖണ്ഡി ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം...

കൊയിലാണ്ടി: മറൈൻ എൻഫോഴ്സ്മെൻറ് നടത്തിയ റെയ്ഡിൽ ബോട്ടുകൾ പിടികൂടി. കൊയിലാണ്ടിയിലും, പുതിയാപ്പയിലുമാണ് ചെറു മത്സ്യങ്ങളെ പിടിക്കുന്ന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെൻറ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. കൊയിലാണ്ടിയിൽ ഇന്നലെ...

കൊച്ചി: അനധികൃത ഭൂമി ഇടപാട് : മാത്യു കുഴൽനാടൻ എംഎൽഎ കുരുക്കിലേക്ക്‌ ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടിൽ വിജിലൻസ്‌ പ്രാഥമിക അന്വേഷണത്തിന്‌ അനുമതി നൽകിയിരിക്കുകയാണ്. അഴിമതി നിരോധന നിയമപ്രകാരമാണ്‌...

തിരുവനന്തപുരം: 'കേരളത്തിൻറെ സ്വപ്‌നം'. വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട്‌ തിരുവനന്തപുരമെന്ന് ഔദ്യോഗികമായി പേരിട്ടു....

ബൗളർമാരുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് ഒന്നാമത്. ഏഷ്യാ കപ്പിലെ ഗംഭീര പ്രകടനങ്ങളാണ് സിറാജിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 12.20...

മണിപ്പൂരിൽ സൈനിക വേഷം ധരിച്ച് തോക്കുകൾ മോഷ്ടിച്ച അഞ്ച് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം. പൊലീസിൻ്റെ ആയുധപ്പുരയിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച യുവാക്കൾക്കെതിരെയാണ് കേസെടുത്തത്. രണ്ട് റൈഫിളുകൾ, 128 റൗണ്ട്...

ഓണം ബംപര്‍ 25 കോടി: കോഴിക്കോട്ടെ ഏജന്‍സി കൈമാറിയ ടിക്കറ്റ് വിറ്റത് പാലക്കാട്; ഭാഗ്യശാലിയെ തിരഞ്ഞ് കേരളം. തിരുവോണം ബമ്പർ ഒന്നാം സമ്മാനം TE 230662 ടിക്കറ്റിനാണ്...

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ 56-ാം മൈലിന് സമീപം വീണ്ടും കടുവ. കടുവയെ കണ്ട് എസ്‌റ്റേറ്റ്‌ സൂപ്പർവൈസർ കുഴഞ്ഞ്‌ വീണു. പട്ടുമലദേവാലയ സ്ഥലത്തെ സൂപ്പർവൈസർ തങ്കരാജാണ് കുഴഞ്ഞ് വീണത്‌. ഇദ്ദേഹത്തെ...