KOYILANDY DIARY.COM

The Perfect News Portal

Day: September 1, 2023

കോഴിക്കോട്: രാത്രി മാത്രമല്ല, കരിപ്പൂരിൽ പകലും വിമാന സർവീസിന്‌ അവസരമൊരുങ്ങുകയാണ്‌. നവീകരണത്തിനായി ജനുവരി 15 മുതൽ അടച്ചിട്ടിരുന്ന റൺവേ പൂർണമായി തുറന്നതോടെയാണിത്‌. വിമാനത്താവളത്തിൻറെ പ്രവർത്തനം 24 മണിക്കൂറായി...

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണിക്ക് സമയം കണ്ടെത്തുന്നതിനായി ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വേ. പുതിയ തീരുമാനപ്രകാരം, തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ പോകില്ല. പകരം...

കേരളത്തെ കടന്നാക്രമിക്കാൻ ആർഎസ്എസ് ബോധപൂർവം ശ്രമിക്കുകയാണെന്നും അതിനെ പ്രതിരോധിക്കണമെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വി വി ദക്ഷിണാമൂർത്തിയുടെ ഏഴാം ചരമവാർഷിക...

കോഴിക്കോട് -മീഞ്ചന്ത മിനി ബൈപാസിൽ മീഞ്ചന്തക്ക്‌ സമീപം ഓടുന്ന കാർ കത്തി. കാറിലുണ്ടായിരുന്ന രണ്ടുപേർ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പകൽ 11.30 ഓടെയാണ്‌ സംഭവം. നല്ലളം ജയന്തി...

കൊയിലാണ്ടി: കീഴരിയൂരിൽ സ്വാതി കലാകേന്ദ്രം നടുവത്തൂർ ഓണാഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിച്ച മഡ് ഫുട്ബോൾ ആവേശം പകർന്നു. ആദ്യമായാണ് മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്. 8 ടീമുകളാണ് മത്സരിച്ചത്....

പയ്യോളി: കോട്ടക്കൽ ദീർഘകാലം പയ്യോളി ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന പി. ടി. അബ്ദുൽ കരീം മാസ്റ്റർ (78) നിര്യാതനായി. മൂന്നാറിൽ എ. ഇ.ഒ ആയും പുതുപ്പണം ജെ.എൻ.എം ജി.എച്ച്.എസ്....

ചേമഞ്ചേരി: തുവ്വപ്പാറ നടുവളപ്പിൽ (തുവ്വയിൽ) പാരിജാതൻ (85) നിര്യാതനായി. ഭാര്യ: കമല, മക്കൾ: റീജ, ഷീജ മരുമക്കൾ ജനാർദ്ദനൻ, കുട്ടികൃഷ്ണൻ. സഹോദരങ്ങൾ: ലീല, രാധ, ഗോവിന്ദൻ, പരേതരായ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 1 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സപ്റ്റംബർ 01 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അലി സിദാൻ   (24) 2. ഡെന്റൽ ക്ലിനിക്...