മുംബൈ: ഐഎസ്ആർഒയുടെ ചന്ദ്രയാൻ നേട്ടങ്ങൾ സമൂഹത്തിൽ ശാസ്‌ത്ര മനോഭാവം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യാ മുന്നണി യോഗം പ്രമേയത്തിൽ പറഞ്ഞു. അഭിമാനകരമായ കുതിപ്പുണ്ടാക്കിയ ഐഎസ്ആർഒ ശാസ്‌ത്രജ്ഞരെ ഇന്ത്യ മുന്നണി പാർട്ടികൾ...
Day: September 1, 2023
കൊയിലാണ്ടി: കാവുംവട്ടം മമ്മിളി മീത്തൽ അച്ചുതൻ (61) നിര്യാതനായി. ഭാര്യ: ശോഭന (അങ്കണവാടി ടീച്ചർ). മക്കൾ: നിതിൻ, നിഷിന. മരുമകൻ: രാഹുൽ (മൊകേരി). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ജാനു,...
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് പൊലീസ്. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരുമാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ...
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ്...
കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൻറെ കുറ്റപത്രം അന്വേഷക സംഘം ഇന്ന് സമര്‍പ്പിച്ചു. ജില്ലാ പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 99 സാക്ഷികളുണ്ട്. അസ്ഫാക്ക്...
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍...
കൊയിലാണ്ടി: ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ പി.എച്ച്.ഡി നേടിയ പ്രിയത എളോടി. ചോറോട് പുനത്തിൽ പ്രമീഷിൻ്റെ ഭാര്യയും അയനിക്കാട് രാജൻ എളോടിയുടെയും പ്രസീദ എം.എ യുടെ മകളുമാണ്.
തിരുനെല്ലി: വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവാ ഭീതി. നൂല്‍പ്പുഴ, തിരുനെല്ലി പഞ്ചായത്തുകളില്‍ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു. പനവല്ലിയില്‍ കഴിഞ്ഞ രാത്രി നാട്ടുകാര്‍ വനം വകുപ്പ്...
കൊയിലാണ്ടി: ഈ വേസ്റ്റ് കയറ്റിക്കൊണ്ടുപോയ ലോറിയിൽ തീ പിടിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടുകൂടിയാണ് തിക്കോടി FCI ക്കു സമീപം കേടായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കയറ്റിയ ലോറിയുടെ പിൻഭാഗത്തുനിന്നും...
തിരുവനന്തപുരം: മഴ ഇല്ലാതായതോടെ പാലക്കാട് ഉള്‍പ്പടെ ആറ് ജില്ലകളില്‍ കൊടും വരള്‍ച്ചയുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഓഗസ്റ്റ് മാസത്തില്‍ മഴമേഘങ്ങള്‍ മാറി നിന്നതോടെയാണ് സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക്...
