KOYILANDY DIARY.COM

The Perfect News Portal

Month: August 2023

കോഴിക്കോട്‌: മതരാഷ്ട്ര നിർമിതിക്കെതിരെ കരുത്തുറ്റ പോരാട്ടത്തിന്റെ വിളംബരം മുഴക്കി യുവജന ജാഥകൾ ബുധനാഴ്‌ച സമാപിക്കും. ‘ഇന്ത്യയെ മതരാഷ്ട്രമാക്കരുതെ’ന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌(ഐ) സംഘടിപ്പിക്കുന്ന സെക്കുലർ...

വെങ്ങാലി ചാത്തൻ കണ്ടിയിൽ ചീനച്ചേരി ഹൃദ്യ (25) നിര്യാതയായി. അച്ഛൻ: ശിവരാമൻ. അമ്മ റീജ. സഹോദരിമാർ: സ്വർഗ്ഗ, പവിഴ, ഗോപിക. സഹോദരി ഭർത്താവ് സജിൻ. ഹൃദ്യ തായ്...

തിരുവനന്തപുരം: വിജ്ഞാന വ്യവസായത്തിന്‌ രാജ്യത്ത്‌ ഏറ്റവും അനുയോജ്യമായ ഇടം കേരളമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സയൻസ്‌ പാർക്കുകളും ഡിജിറ്റൽ സയൻസ്‌ പാർക്കും കേരളത്തിൽ ആരംഭിക്കുന്നത്‌ ഇതു...

കൊയിലാണ്ടി: കടയിൽ നിന്നും വിദേശമദ്യം പിടികൂടി.. ഡ്രൈഡേയിൽ വിൽപ്പന നടത്താൻ വാങ്ങി സൂക്ഷിച്ച വിദേശമദ്യമാണ് എക്സൈസ് ഒരുക്കിയ വലയിൽ കുടുങ്ങിയത്. വിയ്യൂർ ചെട്ട്യാംകണ്ടി കുഞ്ഞികൃഷ്ണൻ്റെ (70) കടയിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 2 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 2 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ (9am to 8pm) ഡോ. അലി...

കൊയിലാണ്ടി നഗരസഭാ കൃഷിഭവൻ അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023നോടനുബന്ധിച്ച് സെമിനാർ നടത്തി. ഇ എം എസ് ടൗൺ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ...

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് എം.പി ഹൗസിൽ ശ്രീധരൻ (77) നിര്യാതനായി. ഈസ്റ്റ് റോഡ് സീറോ ഇലക്ട്രിക്കൽസ് ഉടമയാണ്. പരേതരായ മാവുള്ളി പുറത്തൂട്ട് ശങ്കരന്റെയും (പത്മ വിലാസം...

ഡോ. വന്ദനദാസ് വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവം...

പത്തനംതിട്ട നൗഷാദ് തിരോധാന കേസിൽ പൊലീസിനെ ന്യായീകരിച്ച് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. പൊലീസ് മികച്ച ഇടപെടൽ നടത്തി, കേസിൽ നല്ല ജാഗ്രത കാട്ടി. അത്...