KOYILANDY DIARY.COM

The Perfect News Portal

Month: August 2023

കോരപ്പുഴ ഗവ. ഫിഷറീസ് യുപി സ്കൂളിൽ രക്ഷാകർത്തൃ ശാക്തീകരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്  നടന്നു. വടകര അസി. പോലീസ് സബ് ഇൻസ്പെക്ടർ  ജമീല റഷീദ്...

കണ്ണൂർ: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റിയിൽ...

തിരുവനന്തപുരം: വിശ്വാസികളെ ഒപ്പം നിർത്താൻ സുകുമാരൻ നായർ വഴിവിട്ട മാർ​ഗം തേടുകയാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗം...

കണ്ണൂർ: കക്കാട് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നും കുതറിമാറി...

ആലുവയിൽ ദാരുണമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട് സന്ദർശിച്ച കെ കെ ശൈലജ എംഎൽഎ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കക്ഷിരാഷ്‌ട്രീയ...

പേരാമ്പ്ര: പെരുവണ്ണാമൂഴി മേഖലയിൽ വന്യമൃഗശല്യം തടയാൻ സൗര തൂക്കുവേലി ഒരുങ്ങും. പൂഴിത്തോട് മുതൽ പേരാമ്പ്ര എസ്റ്റേറ്റിലെ പയ്യാനിക്കോട്ട വരെയുള്ള 18 കിലോമീറ്ററിലാണ്‌ സൗര തൂക്കുവേലി നിർമിക്കുക. നബാർഡ്‌...

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ അങ്കണവാടികളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. മുലയൂട്ടൽ വാരാചരണം ആഗസ്ത് 1 മുതൽ 7 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും....

കോഴിക്കോട്‌: 5000 കവിഞ്ഞ് ‘കെ ഫോൺ’ ഇന്റർനെറ്റ്‌ കണക്‌ഷനുള്ള അപേക്ഷ. വാണിജ്യ-ഗാർഹിക കണക്‌ഷനുകൾ നൽകിത്തുടങ്ങും മുമ്പേ കോഴിക്കോട്‌ ജില്ലയിൽ 5684 അപേക്ഷകരുണ്ട്‌. കുറഞ്ഞ നിരക്കിൽ അതിവേഗ ബ്രോഡ്‌ബാൻഡ്‌...

കോഴിക്കോട്‌: കേന്ദ്രസർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയത്തിനെതിരെ കോളേജ്‌ അധ്യാപകർ കോഴിക്കോട്‌ ആദായനികുതി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ജനാധിപത്യവിരുദ്ധവും വർഗീയ കോർപറേറ്റ് അജൻഡകൾ നിറഞ്ഞതുമായ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന...

കോഴിക്കോട്‌: മാതൃശിശു കേന്ദ്രത്തിൽ സ്ഥാപിച്ച മുലപ്പാൽ ബാങ്കിലൂടെ അമ്മിഞ്ഞപ്പാലിന്റെ മധുരം നുണഞ്ഞത് 4393 കുഞ്ഞുങ്ങൾ. 2021 സെപ്തംബർ 17നാണ് ബാങ്ക് ആരംഭിച്ചത്. രണ്ടാം വർഷത്തിലേക്ക്‌ കടക്കുമ്പോൾ 3484 ദാതാക്കളിൽനിന്ന്‌...