തൃശൂർ: മണിപ്പുരിൽ ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണ് നടക്കുന്നതെന്ന് അരുന്ധതി റോയ്. പാവപ്പെട്ട മനുഷ്യർ കൊല്ലപ്പെടുകയും സ്‌ത്രീകൾ തെരുവിൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന് എഴുത്തുകാരി...
Month: August 2023
പടയപ്പ വീണ്ടും ജനവാസ മേഖലയിൽ. ഒരു റേഷൻ കടയും വീടും തകർത്തു. തലയാർ സ്വദേശി രാജുവിന്റെ വീടാണ് തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി ആന മറയൂരിലെ ജനവാസ...
ഫറോക്ക്: ജീപ്പ് നിർത്തിയിട്ട ട്രക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഐക്കരപ്പടി തൈക്കാരത്തൊടി വീട്ടിൽ മുജീബ് റഹ്മാൻ (38) ആണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
പേരാമ്പ്ര: എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സെപ്തംബർ 23നും 24നും പേരാമ്പ്ര ടൗൺഹാളിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി...
കോഴിക്കോട്: ട്രെയിൻ വൈകിയതുമൂലം പ്രവേശന പരീക്ഷ എഴുതാനാകാതെ മടങ്ങി വിദ്യാർത്ഥികൾ. പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് എൻട്രൻസ് പരീക്ഷയ്‌ക്കായി കാഞ്ഞങ്ങാട്ടുനിന്ന് കോഴിക്കോട്ടെത്തിയ 16 വിദ്യാർത്ഥികൾക്കാണ് അവസരം നഷ്‌ടമായത്. നടക്കാവ്...
അഴിയൂർ: ചോമ്പാല ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവിനെ ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്‌തു. മട്ടന്നൂർ പേരോറ പുതിയപുരയിൽ രാജീവൻ (44 സജീവൻ)...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വർഷത്തിനകം 60,000 സ്ത്രീകൾക്ക് വിജ്ഞാനത്തൊഴിൽ ലക്ഷ്യവുമായി നോളജ് ഇക്കോണമി മിഷന്റെ തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നു. 398 തദ്ദേശസ്ഥാപനത്തിലാണ് പദ്ധതി നടപ്പാക്കുക. നിലവിൽ...
ആലപ്പുഴ: കഥകളി കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശി ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ ആണ് മരിച്ചത്. പുലര്‍ച്ചെ 12:30 ഓടെയാണ് സംഭവം. കഥകളി പുറപ്പാടിന്...
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും...
തിരുവമ്പാടി: കോടഞ്ചേരി പുലിക്കയത്ത് നിർമ്മിച്ച അന്താരാഷ്ട്ര കയാക്കിങ് കേന്ദ്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.വിനോദസഞ്ചാര വകുപ്പ് രണ്ട്...