KOYILANDY DIARY.COM

The Perfect News Portal

Month: August 2023

പത്തനംതിട്ട: പുഴയോരത്തെ ചതുപ്പ് നിലത്തിൽ 6 മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല പുളിക്കീഴ് പള്ളിക്ക് സമീപത്തെ കടവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന്...

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ദേശസ്‌നേഹിയോ, ദേശീയവാദിയോ അല്ലെന്ന്‌ രാഹുൽ ഗാന്ധി എംപി പറഞ്ഞു. പാർലമെൻ്റ് അംഗത്വം തിരികെ ലഭിച്ചശേഷം ആദ്യമായി വയനാട്‌ മണ്ഡലത്തിൽ എത്തിയ രാഹുലിന്‌ കെപിസിസി...

കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി മഴയാത്ര 2023 സംഘടിപ്പിച്ചു.  മഴ നനയാം പ്രകൃതിയെ അറിയാം"പ്രകൃതി ദർശന യാത്രയിൽ കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ, ബാലസഭ കൂട്ടുകാർ പങ്കുചേർന്നു....

കൊയിലാണ്ടി : സ്വാതന്ത്രദിനത്തിൻ്റെ 75 -ാം വാർഷികത്തിൻ്റെ ഭാഗമായി എസ്.വൈ.എസ് സംവാദം സംഘടിപ്പിച്ചു. മതേതരത്വം ഇന്ത്യയുടെ മതം എന്ന വിഷയത്തിൽ കൊയിലാണ്ടിയിൽ നടന്ന സംവാദം എസ്.വൈ.എസ് സംസ്ഥാന...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേനയുള്ള ചികിത്സാ ധനസഹായ വിതരണം സുതാര്യവും സു​ഗമവുമാക്കിയത് പിണറായി വിജയൻ സർക്കാരെന്ന് സിപിഐ (എം) കേന്ദ്രകമ്മിറ്റി അം​ഗം ടി എം. തോമസ് ഐസക്....

ചർച്ച ചെയ്യേണ്ടത് പുതുപ്പള്ളിയിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളെന്ന് എ..ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ ഉടനീളം ജെയ്ക്കിന്റെ വാഹന പര്യടനവും ആരംഭിച്ചു. ...

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് ആലപ്പുഴ പുന്നമടക്കായലില്‍ ആവേശോജ്വല തുടക്കം. ആദ്യ ഹീറ്റ്‌സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി. വെള്ളംകുളങ്ങര,...

കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്രഥമ സ്റ്റുഡൻ്റ്സ് കാഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് വൻ ജനാവലികളുടെ സാന്നിധ്യത്തിൽ നടന്നു. മുഖ്യാതിഥിയായിരുന്ന കാനത്തിൽ ജമീല എം.എൽ.എ...

കോഴിക്കോട്: ബിരുദധാരികൾക്കും ഉദ്യോഗാർത്ഥികൾക്കുമായി കോഴിക്കോട് സർക്കാർ സൈബർപാർക്കിൽ സംഘടിപ്പിച്ച ഇഗ്‌നൈറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെ അവസരം ലഭിച്ചത് അമ്പതിലേറെപ്പേർക്ക്. 25 കമ്പനികളും 400ലധികം ഉദ്യോഗാർത്ഥികളുമാണ് പങ്കെടുത്തത്. കാഫിറ്റ്, ഐസിടി അക്കാദമി...

കോഴിക്കോട്: കരാർ ജോലിയിലുള്ള സ്പെഷ്യൽ എഡ്യുക്കേറ്റർമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് സമഗ്ര ശിക്ഷ ജില്ലാ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എഡ്യുക്കേറ്റർ തസ്തിക സൃഷ്ടിച്ച് സ്പെഷ്യൽ എഡ്യുക്കേറ്റർമാരെ...