KOYILANDY DIARY.COM

The Perfect News Portal

Month: August 2023

മണാലി: ഹിമാചൽ പ്രദേശിലെ സോളനിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴുപേർ മരിച്ചു. അഞ്ച്‌ പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണ്ഡഘട്ട് സബ്‌ഡിവിഷനിലെ ജാദൺ ഗ്രാമത്തിലാണ്‌ മേഘവിസ്‌ഫോടനം റിപ്പോർട്ട് ചെയ്‌തത്‌. സംഭവത്തിൽ രണ്ട്...

തിരുപ്പതി : തിരുപ്പതി ക്ഷേത്രത്തിൽ എത്തിയ ആറ് വയസുകാരിയെ കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയിൽ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ്...

തിരുവനന്തപുരം: കേരളത്തിനെതിരെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം; സിപിഐ (എം) പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുന്നു. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണെന്ന്‌ സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം...

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഐ ജി ലക്ഷ്മണ തിങ്കളാഴ്ച ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. തട്ടിപ്പിലെ കളളപ്പണ ഇടപാടാണ് ഇ...

കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനo വിവിധ പരിപാടി കളോടെ ആഘോഷിക്കുന്നു. രാവിലെ കെ എം എ ഓഫീസ് പരിസരത്ത് ദേശീയ പതാക ഉയർത്തും. തുടർന്ന് പായസ വിതരണം...

കോഴിക്കോട്‌: ‘ഇന്ത്യയെ മതരാഷ്‌ട്രമാക്കരുത്‌’ മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ചൊവ്വാഴ്‌ച സംഘടിപ്പിക്കുന്ന സെക്കുലർ സ്‌ട്രീറ്റിൽ ഒന്നരലക്ഷം പേർ അണിനിരക്കും. 17 ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ വൈകിട്ടാണ്‌ പരിപാടി. ഫറോക്കിലും...

ക്ഷേത്ര വാദ്യ കല അക്കാദമി കൊയിലാണ്ടി മേഖലാ കൺവൻഷൻ  പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്ര ഹാളിൽ നടന്നു. നന്ദകുമാർ മുചുകുന്നിന്റെ സോപാന സംഗീതത്തോടെയാണ് കൺവൻഷൻ  ആരംഭിച്ചത്. സംസ്ഥാന...

കൊയിലാണ്ടി: ആർ.ടി. മാധവനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അനുസ്മരിച്ചു. വിയ്യൂരിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും കലാസാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്നു. കർഷക കോൺഗ്രസ്സ് ജില്ലാ ഉപാധ്യക്ഷൻ, ബ്ലോക്ക് സെക്രട്ടറി,...

കൊയിലാണ്ടി: നടുവത്തൂർ കൂട്ടായ്മ ഒറോക്കുന്ന് അമ്പെയ്ത്ത്  മത്സരം സംഘടിപ്പിച്ചു. ഒരുകാലത്ത് വടക്കേ മലബാറിലെ പ്രധാനപ്പെട്ട ഓണാഘോഷങ്ങളിൽ ഒന്നായിരുന്നു അമ്പെയ്ത്ത് മത്സരം. പഴയ തലമുറയുടെ അഭിമാന മത്സരമായിരുന്നു അമ്പെയ്ത്ത്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 14 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...