KOYILANDY DIARY.COM

The Perfect News Portal

Month: August 2023

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ  സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്രസമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിച്ചത്. എൽ...

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീപത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ വിൽപ്പനയ്ക്ക്‌. ചിങ്ങം ഒന്ന് മുതൽ കിഴക്കേ നടയിൽ ഭരണസമിതി അംഗം ആദിത്യവർമ നാണയം പുറത്തിറക്കും.   ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ രാത്രി എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ലഹരി മാഫിയാ സംഘത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും, മേലൂർ കുറ്റിയിൽ നിമേഷ് (24), ചെങ്ങോട്ടുകാവ് മാടാക്കര...

കോഴിക്കോട് ബീച്ചിനെ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനുള്ള ‘ശുചിത്വതീരം കോഴിക്കോട്’ പദ്ധതിക്ക് സ്വാതന്ത്ര്യദിനത്തിൽ തുടക്കം. ജില്ലാ നിയമസേവന അതോറിറ്റി ചെയർമാൻ സി. പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു....

കൊയിലാണ്ടി: കൊണ്ടംവള്ളി ലക്ഷ്മി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ, ലീല. സഹോദരങ്ങൾ: പരേതനായ കൊണ്ടംവള്ളി കൃഷ്ണൻ നായർ,...

വളയം: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മക്ക്‌ പാമ്പുകടിയേറ്റു. ചുഴലി മുതുകുറ്റിയിലെ കുരിക്കിലായിൽ മാതു (55) വിനാണ് പാമ്പുകടിയേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാടുവെട്ടുന്നതിനിടെയാണ് അണലിയുടെ കടിയേറ്റത്. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ...

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർത്ഥി ജെയ്ക് സി തോമസ്‌ ബുധനാഴ്‌ച നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ പത്തിന്‌ സിപിഐ (എം) ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌ പുറപ്പെടും. പകൽ...

കൊയിലാണ്ടി: പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസിന് തുടക്കമായി. "മാനവരാശിക്കുള്ള സമഗ്ര വഴികാട്ടി" എന്ന ശീർഷകത്തിൽ...

കൊയിലാണ്ടി: ടി.എം കുഞ്ഞിരാമൻ നായർ ചരമദിനം സമുചിതമായി ആചരിക്കുന്നു. അദ്ധേഹത്തിൻ്റെ ചരമദിനമായ ആഗസ്റ്റ് 26 കാലത്ത് 9മണിക്ക് ചിങ്ങപുരത്തെ വസതിയിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടക്കും. പ്രമുഖ...

തിക്കോടി ഗ്രാമപഞ്ചായത്ത് പള്ളിക്കര നാലാം വാർഡിൽ  77 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നാലാം വാർഡ് മെമ്പർ ദിബിഷ പതാക ഉയർത്തി. പടിഞ്ഞാറ് ഭാഗം എൻ ആർ...