KOYILANDY DIARY.COM

The Perfect News Portal

Month: August 2023

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 19 ശനിയായാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 19 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അഫ്നാൻ അബ്ദുൽസലാം (24 hrs) 2. ഗൈനക്കോളജി...

കൊല്ലം റെയിൽവെ ഗേറ്റിന് സമീപം മദ്യവിൽപ്പന തകൃതിയായി നടക്കുന്നതായി നാട്ടുകാരുടെ പരാതി. പകൽ സമയത്തുപോലും ചില കടകളിൽ മദ്യം ഒഴിച്ചുകൊടുക്കുന്നതായാണ് ഇവർ പരാതിപ്പെടുന്നത്. സമീപ പ്രദേശത്ത്നിന്നുള്ളവരാണ് ഇവിടെ...

കൊയിലാണ്ടി: സമസ്ത ട്രഷററും പ്രമുഖ ഇസ്ലാമിക പണിഡതനുമായിരുന്ന മര്‍ഹും പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍ 10മാത് ഉറൂസ് മുബാറക്കിന് കൊയിലാണ്ടിയില്‍ ഉജ്വല തുടക്കം. രാവിലെ പാറന്നൂര്‍...

മേപ്പയൂർ: എം.കെ കേളു ഏട്ടൻ സ്മാരക ഗ്രന്ഥാലയം കർഷകദിനം ആഘോഷിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി വിളയാട്ടൂരിലെ കർഷകനും കർഷക തൊഴിലാളിയുമായ വടക്കേ നെല്ല്യാട്ടുമ്മൽ സത്യനെ മേപ്പയൂർ ഗ്രാമ പഞ്ചായത്ത്...

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ കൊളാരകുറ്റി ഇമ്പിച്ചിആമിന (95) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈനർ. മക്കൾ: കുഞ്ഞാമു, കുഞ്ഞബ്ദുള്ള, അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, ഖാസിം, റംല. മരുമക്കൾ: മറിയം, ആയിഷ,...

ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ഓഗസ്റ്റ് 15, 17 തീയതികളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയാണ്...

കോഴിക്കോട്: കക്കോടിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. എതിര്‍ ദിശയില്‍ വന്ന ടിപ്പര്‍ ബസിലിടിയ്ക്കുകയായിരുന്നു. ബസ് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നിന്നു....

തിരുവനന്തപുരം: സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തിക വിഹിതങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര ഭരണാധികാരികളെ ഒരുമിച്ചുകാണാനുള്ള പൊതുതീരുമാനത്തിനെതിരെ നിലപാട്‌ സ്വീകരിച്ച യുഡിഎഫ്‌ എംപിമാർ കേരളത്തെ വഞ്ചിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ....

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡിഷ തീരത്തിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ...