KOYILANDY DIARY.COM

The Perfect News Portal

Day: August 30, 2023

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്...

കാസർഗോഡ് കുമ്പളയിൽ പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ തൃപ്തരല്ലെന്ന് ഫർഹാസിൻറെ കുടുംബം. ജുഡീഷ്യൽ അന്വേഷണം വേണം. പിന്തുടർന്ന പൊലീസുകാർ മദ്യപിച്ചിരുന്നു. ഫർഹാസും കാറിലുണ്ടായിരുന്ന...

കൊച്ചി: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സരോജിനി ബാലാനന്ദൻ്റെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. സിപിഐ (എം) മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഭർത്താവും...

ഇംഫാൽ: സമാധാന ശ്രമങ്ങൾക്കിടയിൽ മണിപ്പുരിൽ വീണ്ടും വെടിവെയ്പ്പ്. കർഷകർക്കു നേരെയുള്ള വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ ഏരിയയിലാണ്...

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ...

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. വെള്ളൂർ സ്വദേശി പത്മകുമാറിൻറെ മൃതദേഹമാണ് മുളന്തുരുത്തി റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8....

പാചക വാതക സിലിണ്ടറിന് ഇന്ന് മുതൽ വില കുറയും. കേന്ദ്ര സർക്കാർ 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 1110 രൂപയുള്ള സിലിണ്ടറിന് 910 രൂപയാകും. ഉജ്വല...

കൊയിലാണ്ടി: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തിരുവോണനാളിൽ ഡിവൈഎഫ്ഐ ഓണസദ്യ ഒരുക്കി. കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി കഴിഞ്ഞ മൂന്ന് വർഷമായി താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാവിലെയും രാത്രിയും ''ഹൃദയപൂർവ്വം''  ഭക്ഷണം...

ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർത്ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്...

മോസ്കോ: റഷ്യയിലെ സ്‌കോഫ് വിമാനത്താവളത്തില്‍ ഉക്രയ്ൻ ഡ്രോണ്‍ ആക്രമണം. നാല് വിമാനങ്ങൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. എസ്‌തോണിയയുടെ അതിർത്തിക്കു സമീപത്തുള്ള സ്‌കോവിലെ വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെയാണ് ആക്രമണം ഉണ്ടായത്....