സൈബർപാർക്കിൽ സംഘടിപ്പിച്ച ഇഗ്‌നൈറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെ അവസരം ലഭിച്ചത് അമ്പതിലേറെപ്പേർക്ക്
കോഴിക്കോട്: ബിരുദധാരികൾക്കും ഉദ്യോഗാർത്ഥികൾക്കുമായി കോഴിക്കോട് സർക്കാർ സൈബർപാർക്കിൽ സംഘടിപ്പിച്ച ഇഗ്‌നൈറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെ അവസരം ലഭിച്ചത് അമ്പതിലേറെപ്പേർക്ക്. 25 കമ്പനികളും 400ലധികം ഉദ്യോഗാർത്ഥികളുമാണ് പങ്കെടുത്തത്. കാഫിറ്റ്, ഐസിടി അക്കാദമി...