കൊയിലാണ്ടി: എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ പ്രതിഭകളെ അനുമോദിച്ചു. കായലാട്ട് രവീന്ദ്രൻ അനുസ്മരണ സമിതിയുടെയും സിപിഐ കോതമംഗലം ബ്രാഞ്ച് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കോമത്ത്കര...
Month: July 2023
തലസ്ഥാന മാറ്റത്തോട് സർക്കാർ ഒരു തരത്തിലും യോജിക്കില്ല: മന്ത്രി വി.ശിവൻകുട്ടി. ഹൈബി ഈഡൻ്റേത് പക്വത ഇല്ലാത്ത സമീപനമാണെന്നും ശശി തരൂരും പ്രതിപക്ഷനേതാവും ഇത് സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കണമെന്നും...
കുറുക്കനെ വിഴുങ്ങിയ പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടി. കൂടത്തായി പുറായിൽ പഞ്ചായത്ത് കുളത്തിന് താഴെ തോടിനരികിൽ രാവിലയോടെയാണ് പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങുന്ന നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ഉടൻ തന്നെ...
പാലക്കാട്: പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സുഭാഷിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ദേഹോപദ്രവമേല്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. വധു വരന്മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി....
ഫറോക്ക് പാലത്തിൽ നിന്ന് ചാടി ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ചേരി സ്വദേശികളായ വർഷ, ജിതിൻ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വർഷയെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ്...
വിയ്യൂർ: പാണക്കുനി ദേവകി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വനജ, പത്മേശൻ, പ്രഭീഷ് (വേൾഡ് നെറ്റ് കേബിൾ വിഷൻ, കൊയിലാണ്ടി), ശ്രീജ, പരേതനായ സതീശൻ...
കൊയിലാണ്ടി: അവധി ദിനത്തിൽ ക്ഷേത്രകുളം ശുചീകരണം നടത്തി. പരിസരത്തുള്ള ഒരു കൂട്ടം യുവാക്കളാണ് 'കൊരയങ്ങാട് ക്ഷേത്രകുളം ശുചീകരണം നടത്തിയത്. കൊരയങ്ങാട് വിക്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കാലത്ത് 6.30...
വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി അരിക്കുളം സ്വദേശി സി. എം. മുരളീധരൻ. "ഭാഷാസൂത്രണം പൊരുളും വഴികളും" എന്ന കൃതിയാണ് അദ്ദേഹത്തെ അവാർഡിന്...
സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 2 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അഫ്നാൻ അബ്ദുൽ സലാം (24hrs) 2. പീഡിയട്രിക് ഗ്യാസ്ട്രോ...
