KOYILANDY DIARY.COM

The Perfect News Portal

Day: July 8, 2023

തിരുവനന്തപുരം മുക്കോലയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി. കിണർ വൃത്തിയാക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ മഹാരാജനാണ് കുടുങ്ങിയത്. രാവിലെ രണ്ടുപേർ ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപ്പോൾ...

കൊല്ലം: വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ കെ രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറൽ പിക്‌ചേഴ്‌സ്‌ സ്ഥാപകനാണ്‌. അച്ചാണി രവി, ജനറൽ പിക്‌ചേഴ്‌സ്‌ രവി...

തലശേരിയിൽ 9 വയസുകാരി പനി ബാധിച്ച്‌ മരിച്ചു. തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ ആണ് പനി...

തിരുവനന്തപുരം: തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള സ്വകാര്യബിൽ പിൻവലിച്ചിട്ടില്ലെന്ന്‌ ഹൈബി ഈഡൻ എം പി. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ്‌ വി. ഡി....

മുക്കം: വീടിന്റെ സംരക്ഷണഭിത്തി തകർന്നു. കനത്ത മഴയിൽ കൂടരഞ്ഞി പഞ്ചായത്തിലെ കരിങ്കൂറ്റി ഈന്തുക്കല്ലേൽ സിജോയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. സംരക്ഷണഭിത്തി പൂർണമായും ഇടിഞ്ഞുതാഴ്ന്നു. വീടിന്റെ ഒരുഭാഗത്ത് വിള്ളലും...

മുക്കം: കൊടിയത്തൂർ തെയ്യത്തും കടവിൽ ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികനെ നാലാംദിവസവും കണ്ടെത്താനായില്ല. കാരക്കുറ്റി സ്വദേശി സി. കെ. ഉസ്സൻകുട്ടിയെയാണ്‌ കാണാതായത്‌. ദേശീയ ദുരന്ത നിവാരണ സേനയുടെയും അഗ്‌നിരക്ഷാസേനയുടെയും...

മൂരാട് പുതിയ പാലത്തിനായ് നിർമ്മിച്ച തൂണുകൾക്ക് ചെരിവുണ്ടെന്നും, അപാകത സ്ഥിരീകരിച്ച് പരിഹാരം ഉടൻ പരിഹാരം കാണുമെന്നും എൻ എച്ച് എ ഐ. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മൂരാട്...

മേപ്പയ്യൂർ: താലൂക്ക് ലൈബ്രറി കൗൗൺസിൽ കൊയിലാണ്ടി. സലഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷൻ മേപ്പയ്യൂർ, വി. പി. കൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം മഞ്ഞക്കുളം എന്നിവ സംയുക്താഭിമുഖ്യത്തിൽ...

അധ്യാപകനിയമനം. മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ - ഫിസിക്സ് (സീനിയർ) തസ്തികയിലാണ് ഒഴിവ്. താൽക്കാലിക നിയമനത്തിനുള്ള  ഇൻറർവ്യൂ...

കൊയിലാണ്ടി: പന്തലായനി പ്രീ പ്രൈമറി സ്കൂൾ വർണ്ണക്കൂടാരത്തിന് തുടക്കമായി. എസ്എസ്കെ കോഴിക്കോട്, സ്റ്റാർസ് പദ്ധതി പ്രകാരം, പന്തലായനി ബി ആർ സി മുഖേന ലഭ്യമാക്കിയ 10 ലക്ഷം...