കൊയിലാണ്ടി: കോതമംഗലം മനു റോഡ് തോട്ടത്തിൽ താഴെ ഭാസ്കരൻ (84) നിര്യാതനായി. മുൻകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ഷിബിൻ, ഷിജിൻ (ലക്ഷ്‌മി സ്റ്റോർ, കൊയിലാണ്ടി)....
Month: June 2023
പാലക്കാട് കഞ്ചിക്കോട് കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ച് അപകടം. ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇവരുടെ നില ഗുരുതരമാണ്. യാത്രക്കാർക്ക്...
500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ ആയിരം രൂപ നോട്ട് തിരികെയെത്തിക്കാനോ ആര്‍ബിഐ ഉദ്ദേശിക്കുന്നില്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്: ആർബിഐ ഗവർണർ ശക്തികാന്തദാസ്. 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല. ജൂലായ് 31...
ശ്രീമഹേഷ് കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്നു പേരെ. ആത്മഹത്യക്ക് ശ്രമിച്ച പ്രതിയുടെ ആരോഗ്യ നിലയിൽ പുരോഗതി. മാവേലിക്കരയിൽ 6 വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് മകൾ നക്ഷത്ര, അമ്മ...
ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ എൻ ബാലഗോപാലും സ്പീക്കർ എ എൻ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്....
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍...
കൊയിലാണ്ടി: ദേശീയപാത ബൈപ്പാസിൽ മുത്താമ്പി റോഡിനെ കൊയിലാണ്ടി നഗരവുമായി ബന്ധിപ്പിക്കുന്ന, മണമൽ ദർശനമുക്ക് അണ്ടർ പാസിലൂടെ വാഹനങ്ങൾ ഭാഗികമായി ഓടി തുടങ്ങി ഇന്നലെ ഉച്ചമുതലാണ് വാഹനങ്ങൾ കടത്തിവിടാൻ...
അമ്പൂരി രാഖി കൊലക്കേസ്: ശിക്ഷാ വിധി ഇന്ന്. അമ്പൂരി തട്ടാംമുക്ക് സ്വദേശി സൈനികനായ അഖില്‍, ജ്യേഷ്ഠ സഹോദരന്‍ രാഹുല്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവരാണ് കേസിലെ പ്രതികള്‍....
കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തി. മുചുകുന്നു പാലയുള്ളതിൽ ഗോപാലൻ എന്നയാളുടെ വീട്ടിലെ ആട്ടിൻകുട്ടിയാണ് 45 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ...