KOYILANDY DIARY

The Perfect News Portal

Day: June 20, 2023

കൊയിലാണ്ടി: അരിക്കുളം - പ്രവാസി പെൻഷൻ യഥാസമയം വിതരണം ചെയ്യണം: യൗവന കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിച്ച് ജീവിത സായാഹ്നത്തിൽ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ...

കീഴൂർ ശിവ ക്ഷേത്രം റോഡ് ആറ്റുവേപ്പിൽ കുഞ്ഞിക്കണ്ണൻറെ ഭാര്യ മാധവി (57) നിര്യാതയായി. മക്കൾ: ഷിനി, ഷിനു. മരുമക്കൾ: അജയകുമാർ (കക്കോടി പാലത്ത് ) സയനോര (തുറശ്ശേരി...

മേപ്പയ്യൂർ വിളയാട്ടൂരിലെ കുഞ്ഞോത്ത് മീത്തൽ കണ്ണൻ (95) നിര്യാതനായി. ഭാര്യമാർ: പരേതരായ അമ്മാളൂ, ചോയിച്ചി. മക്കൾ: ചോയി, കമല. മരുമക്കൾ: ഭാർഗ്ഗവി, പരേതനായ നാരായണൻ (ഇരിങ്ങത്ത്) സഹോദരങ്ങൾ:...

സംസ്ഥാനത്തെ ഐ ടി ഐകളിൽ ആധുനിക കോഴ്‌സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റി രൂപവൽക്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സർക്കാർ...

കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി...

കോഴിക്കോട്: ഓണത്തിന് ഒരുമുറം പച്ചക്കറി; ഏഴ് ലക്ഷം തൈകള്‍, രണ്ട് ലക്ഷം വിത്ത് പാക്കറ്റുകള്‍. ഈ ഓണത്തിനും നമ്മുടെ ചുറ്റുവട്ടത്ത് നട്ടുവളർത്തിയ പച്ചക്കറികൊണ്ട് സദ്യയൊരുക്കാം. സംസ്ഥാന സര്‍ക്കാരിന്റെ...

പറമ്പിക്കുളം തേക്കടിയിൽ വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്ക്. തേക്കടി അല്ലിമൂപ്പൻ ഊരിലെ കന്നിയപ്പനാണ് (46) പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെയോടെ സുങ്കം വനംറേഞ്ചിലെ ഇലത്തോട് സെക്ഷനിൽ ജോലിക്കിടെയായിരുന്നു...

വടകര റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ - മാംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ്  കണ്ടെത്തിയത്. ബാഗിനുള്ളിൽ...

തിരുവനന്തപുരം: അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങളിലെ 12 ദിവസത്തെ സന്ദര്‍ശനത്തിന്  ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാ‍ഴ്ച പുലർച്ചെ തിരികെയെത്തി. ഇരു രാജ്യങ്ങ‍ളിലെയും സംഘടനകളുമായും നേതാക്കളുമായും കൂടിക്കാ‍ഴ്ചകള്‍...

മലപ്പുറത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി അജ്ഞാത ജീവിയുടെ കാല്‍പ്പാട്. കടുവയുടേതെന്ന് വനംവകുപ്പ്. മമ്പാട് താളിപൊയില്‍ ഐസ്‌കുണ്ടിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ എത്തി പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇത് കടുവയുടേതാണെന്ന...