കൽപറ്റ: വയനാട് ബത്തേരി നഗര മധ്യത്തിൽ കാട്ടാനയിറങ്ങി. കടത്തിണ്ണയിൽ കിടന്ന മധ്യവയസ്കനെ എടുത്തെറിഞ്ഞു. ബത്തേരി പള്ളിക്കണ്ടി സ്വദേശി തമ്പിയാണ് ആക്രമണത്തിനിരയായത്. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന...
Month: January 2023
തിരുവനന്തപുരം: കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർപൊള്ളലേറ്റ് മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46),...
കൊയിലാണ്ടിയിൽ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഗാമ കിച്ചൻ, ഹലീം, MR റസ്റ്റോറൻ്റ്, ഫ്രൂട്ടീസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ...
പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ ഏഴാമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം എം. ബഷീറിന് ലഭിച്ചു. "പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ" എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്....
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 6 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം മെഡിസിൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8:30am to 7.30pm) ഡോ. അവിനാശ് (7.30pm...
കൊയിലാണ്ടി: ബൈക്ക് യാത്രികൻ ലോറിക്കടിയിൽപ്പെട്ട് ഗുരുതര പരുക്ക്. നടുവണ്ണൂർ കേളോത്ത് സുരേഷ് ബാബു (54)നാണ് പരുക്കേറ്റത്. നടുവണ്ണൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ്. രാത്രി 7 മണിയോടെ...
കൊയിലാണ്ടി: 17 വയസ്സുകാരിയെ കെ.എസ്.ആർ.ടി.സി.ബസ്സിൽ വെച്ചു ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും, ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ചു.വടകര, പാക്കയിൽ സ്വദേശി ...
ആലുവ: ഹോട്ടലിന് തീ പിടിച്ച് പൂർണ്ണമായി കത്തി നശിച്ചു. കല്യാണ പന്തൽ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഓലകൊണ്ടു നിർമ്മിച്ച മേൽക്കൂരയായതിനാലാണ് തീ വേഗത്തിൽ കത്തിപ്പടർന്നത്. അടുക്കള ഭാഗത്തുനിന്ന്...
കൊയിലാണ്ടി: അണേല വലിയമുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മഹോത്സവത്തിൻ്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഗുരുതി, 7 മണിക്ക് കോൽക്കളി,...