KOYILANDY DIARY

The Perfect News Portal

Month: January 2023

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 31 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം കുട്ടികൾ...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജനുവരി 31 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌ (8.30am to 7.30pm) ഡോ. അവിനാഷ് ...

കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് യുവാവിൻ്റെ പണമടങ്ങിയ പേഴ്സും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. ഡ്രൈവിംഗ് ലൈസൻസ്, എ.ടി.എം കാർഡുകൾ, പണം എന്നിവ അടങ്ങിയ...

റെയിൽവെ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ പോയ യുവാവിനെ രക്ഷപ്പെടുത്തി. അഗ്നി രക്ഷാ സേനയും, നാട്ടുകാരും ചേർന്നാണ് യുവാവിനെ പിന്തിരിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. കൊയിലാണ്ടി...

കൊയിലാണ്ടി: കൊല്ലം യു.പി. സ്‌കൂളിന് സമീപം വീട് കുത്തിത്തുറന്ന് മോഷണം. സ്‌കൂളിന് എതിര്‍വശത്തുള്ള പ്രശാന്തിയില്‍ ജനാര്‍ദ്ദനന്‍ മാസ്റ്ററുടെ വീട്ടിലാണ് കളളന്‍ കയറിയത്. കഴിഞ്ഞ ദിവസം രാത്രി ഒരു...

രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെയും കൊല്ലുന്നു.. പ്രതിരോധം തീർക്കുക കൊയിലാണ്ടിയിൽ "ഗാന്ധി സ്മൃതി" സംഘടിപ്പിച്ചു. കുറുവങ്ങാട് മാവിൻചുവടിൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റാലി ഡി.വൈ.എഫ്ഐ മുൻ ജില്ലാ...

ഹൈവേ വികസനം - സർവ്വീസ് റോഡുകൾക്ക് തുടർച്ച വേണമെന്ന് KSSPU മൂടാടി യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെൻഷൻകാരുടെ പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി...

കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് കറിവെച്ച് കഴിക്കുന്നതിനിടെ നാല് പേർ പിടിയിൽ. അഞ്ചാംമൈൽ സെറ്റിൽമെന്റിലെ ബാബു കെ. എം, മജേഷ് ടിഎം, മനോഹരൻ ടികെ, പൊന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്....

കോഴിക്കോട്: ഉണ്ണികുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ആത്മഹത്യ ചെയ്തതിന്‍റെ ലക്ഷണങ്ങളല്ല കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നും സംശയാസ്പദമായ...

കോഴിക്കോട്: കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തിനായി രണ്ടു പദ്ധതികൾക്ക് ജില്ലയിൽ തുടക്കം. ഗൃഹകേന്ദ്രീയ നവജാതശിശു പരിചരണം (എച്ച്.ബി.എൻ.സി), ഗൃഹ കേന്ദ്രീയ ശിശുപരിചരണം (എച്ച്.ബി.വെെ.സി) പദ്ധതികളാണ് ആരോഗ്യ കേരളം കോഴിക്കോട്...