KOYILANDY DIARY.COM

The Perfect News Portal

Day: October 10, 2022

കൊയിലാണ്ടി: കിണറ്റിൽ വീണ ആളെ രക്ഷപ്പെടുത്തി. പഞ്ചായത്തിലെ ഏഴാം വാർഡിൽ താഴെ നടുവിലേരി മുചുകുന്നിൽ നാരായണിയുടെ വീട്ടിലെ നടുവിലേരി ഹൗസ് ബാബുവാണ് കിണറ്റിൽ വീണത്.  അതിസാഹസികമായി കൊയിലാണ്ടി...

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ എം.എസ്.സി കെമിസ്ട്രിയിൽ പട്ടിക ജാതി വിഭാഗത്തിലും പട്ടിക വർഗ വിഭാഗത്തിലും എം.കോം കോഴ്സിനും പട്ടിക വർഗ വിഭാഗത്തിലും, ബി.ബി.എ...

കൊയിലാണ്ടി : മുന്നാസ് ഗ്രൂപ്പ് ഉടമയും അബുദാബിയിൽ ദീർഘകാലമായി ബിസിനസ്സുകാരനുമായ ചെങ്ങോട്ടുകാവ് കുനിയിൽ സഹദ് (62) അബുദാബിയിൽ നിര്യാതനായി. ഭാര്യ: റാബിയ . മക്കൾ ഡോ: സമാഹ്...

കോട്ടയം: പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടി. സന്ദീപ് വാര്യരെ ബിജെപി പുറത്താക്കി. കോട്ടയത്ത്‌ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ്‌ നടപടി. പാർട്ടിയെ ഉപയോഗിച്ച്‌ ലക്ഷങ്ങൾ തട്ടിച്ചെന്ന്‌...

കൊയിലാണ്ടി: ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, ഐ ടി പ്രവർത്തി പരിചയമേള അത്തോളി ജി വി എച്ച് എസ് എസിൽ ആരംഭിച്ചു. ഒക്റ്റോബർ 10,...

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ കാഞ്ഞിലശ്ശേരി പ്രദേശത്ത് കൊയ്ത്തുത്സവം നടന്നു. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിന് മുൻവശത്തുള്ള വയലിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ചേലിയ പുതുശേരി പൊയിൽ മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ലീല, ശ്രീധരൻ, സരോജിനി, വത്സല, ഗീത, ദേവി, ലത....

ലക്‌നൗ:  ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം....

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിൽ കോവിഡ് ഇടവേളക്ക് ശേഷം തീവണ്ടിയുടെ ചൂളം വിളി ഉയർന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇന്നു രാവിലെ തീവണ്ടി നിർത്തിയത്. വിവധ സംഘടനകളും പി.എ.സി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ഒക്ടോബർ 10 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ഇ.എൻ.ടി സ്ത്രീ രോഗം സ്‌കിൻ ദന്ത...