കൊയിലാണ്ടി : താഴങ്ങാടി റോഡ്. എൻ.എം.എസ് ലൈബ്രറിക്ക് സമീ പം നുസ്രറത്ത് മഹൽ സി.വി. ഫാത്തിമ (72) നിര്യാതയായി. ഭര്‍ത്താവ്: ബി. എച്ച്. അബൂബക്കർ (പരവതാനി ബസാർ) മക്കൾ; മുജീബ്റഹ്മാന്‍, മഷൂദ,...
Month: July 2022
കൊയിലാണ്ടി. പ്ലാസ്റ്റിക് നിരോധനത്തിലെ അപാകതകൾക്പരിഹാരം കാണണമെന്നും. വൈദ്യുതി ചാർജ് പിൻവലിക്കണമെന്നും, നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ. ജി എസ് ടി. പിൻ വലിക്കണമെന്നും വ്യാപാര ദ്രോഹ നടപടി പിൻവൽക്കണമെന്നും...
കോരപ്പുഴ: കോരപ്പുഴ ജി എഫ് യു പി സ്കൂളിൽ മുൻ രാഷ്ട്രപതിയും പ്രശസ്തനായ മിസൈൽ സാങ്കേതിക വിദ്യാ വിദഗ്ധനുമായ എ.പി.ജെ അബ്ദുൾ കലാമിന്റെ ഓർമ്മദിനം വിവിധ പരിപാടികളോടെ...
കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിൽ ജെ.ആർ.സി. പ്രവർത്തനോദ്ഘാടനം നടന്നു. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്പെക്ടർ അരവിന്ദൻ സ്കൂൾ ലീഡർ ആലിയ ശ്രീജിത്തിന് സ്കാർഫ് - ബാഡ്ജ് നൽകി...
കൊയിലാണ്ടി: ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രോജ്ജ്വലം 2022 അനുമോദന സദസ്സ് കാനത്തിൽ...
കൊയിലാണ്ടി: കുറ്റിവയലിൽ സരോജിനി (62) നിര്യാതനായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കെ.വി.സുനിൽ (ഓവർസിയർ, കൊയിലാണ്ടി കെ.എസ്.ഇ.ബി.), സുനിത. കെ.വി. മരുമക്കൾ. സുജല (വെങ്ങളം), വിനയൻ (തലശ്ശേരി), സഞ്ചയനം:...
കോഴിക്കോട്: സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനിൽ ട്രെയിൻ ടിക്കറ്റ് നൽകി യാത്രക്കാരെ വലച്ചത് റെയിൽവെ. സംഭവത്തിൽ പ്രതിഷേധം അറിയിച്ച്. കെ.വി.ജെ. ഇന്നലെ രാത്രിയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും നാദാപുരം...
ചിങ്ങപുരം : വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ എൽ.എസ്.എസ്. ജേതാക്കൾക്കും, എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥിക്കും അനുമോദനവും, രക്ഷാകർത്തൃ സംഗമവും സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത്...
കൊയിലാണ്ടി : ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ നിന്ന് 2021 - 22 അദ്ധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ വിജയോത്സവം...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ജൂലായ് 27 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറികുട്ടികൾഇ.എൻ.ടിദന്ത രോഗംസ്ത്രീ രോഗംകണ്ണ്സി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...