KOYILANDY DIARY.COM

The Perfect News Portal

Day: July 3, 2022

ന്യൂഡല്‍ഹി: പ്രവാചകനിന്ദയുടെ പേരില്‍ ഉദയ്പുരില്‍ കനയ്യലാലിനെ കൊലപ്പെടുത്തിയവരുടെ സംഘപരിവാര്‍ ബന്ധം പുറത്തായതിനു പിന്നാലെ ബിജെപി നേതാവുകൂടിയായ ലഷ്‌കറെ ഭീകരനെ ജമ്മുവില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ജമ്മുവിലെ...

തിക്കോടി; ചെറുസംരംഭങ്ങൾക്ക് പ്രധാന്യം കൊടുത്ത്കൊണ്ട് തിക്കോടി ഗ്രാമ പഞ്ചായത്ത്.യുവജനങ്ങളെയും വനിതകളെയും സ്വയം സജ്ജരക്കാനുള്ള പദ്ധതികൾ നടപ്പാക്കാനുള്ള തീരുമാനവുമായാണ് തിക്കോടി ഗ്രാമ പഞ്ചായത്ത് കർമ്മ സമ്മതി യോഗം തിക്കോടി...

കൊയിലാണ്ടി:: പ്രമുഖ സോഷ്യലിസ്റ്റും ഗാന്ധിയനും അടിയന്തരാവസ്ഥ വിരുദ്ധ സമര നേതാവുമായ  സി.എച്ച്. രാമുണ്ണി അനുസ്മരണം നടത്തി. എൽ.ജെ.ഡി മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം...

കൊയിലാണ്ടി: നന്ദലാൽ ബോസ്അവാർഡ് ചിത്രകാരൻ (ചിത്രകൂടം) സായിപ്രസാദിന് . ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.എം. ഫൈൻ ആർട്ട് ആന്റ് കൾച്ചർ സൊസൈറ്റിയുടെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഇന്റർനാഷനൽ...

കൊയിലാണ്ടി: ചേമഞ്ചേരി. നാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻ നായിബ് സുബേദാർ എം ശ്രീജിത്ത് എസ് സി എസ് എം അനുസ്മരണ സമിതി "ശൗര്യം 2022...

ചേമഞ്ചേരി: നല്ല ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി പൂക്കാട് കലാലയത്തിൽ രൂപീകരിച്ച ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകൻ മനു അശോകൻ നിർവ്വഹിച്ചു. ഡിജിറ്റൽ സാങ്കേതികത തുറന്നിടപ്പെട്ട ഈ...

കൊയിലാണ്ടി: കുവൈത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ കുവൈത്ത് ബ്യൂറോ ഫോട്ടൊ ഗ്രാഫറുമായ ഗഫൂർ (എ.ജി മൂടാടി) (50) അന്തരിച്ചു. അസുഖ ബാധയേ തുടർന്ന്  ഒരാഴ്ചയായി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 03 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ :വിപിൻ (8.00am to 8.00pm)2. ജനറൽ പ്രാക്ടീഷനർ ഡോ.അഭിനവ്(8.00 pm to...