KOYILANDY DIARY.COM

The Perfect News Portal

Month: June 2022

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm) Dr. ഷാനിബ (9am to 9pm)...

കൊയിലാണ്ടി: പൊയിൽക്കാവ് പുളികുന്നത്ത് ഷാനിദ (22) നിര്യാതയായി. ഭർത്താവ്: മജിനാസ്, പിതാവ്: അസ്സീസ്, മാതാവ്: സുബൈദ, മകൻ: ജസീൽ, സഹോദരി: ഷഹാന.

കൊയിലാണ്ടി: മുത്താമ്പിയിലെ കോൺഗ്രസ്സ് അക്രമത്തിൽ സിപിഐ(എം) പ്രതിഷേധിച്ചു. ഇന്നലെയായിരുന്നു സിപിഐഎം നേതാക്കളായ ആർ.കെ. അനിൽകുമാർ, ആർ. കെ. കുമാരൻ, കെ. രമേശൻ എന്നിവരെ കോൺഗ്രസ്സ് പ്രകടനത്തിനിടെ കൈയ്യേറ്റ...

കൊയിലാണ്ടി: മുഖ്യമന്ത്രിക്കെതിരെയും, LDF സർക്കാരിനെതിരെയും ബിജെപിയും, കോൺഗ്രസ്സും നടത്തുന്ന കളള പ്രചാരണത്തിനെതിരെയും സിപിഐ (എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു....

ഒ.പി ഡോക്ടറെ അന്വേഷിച്ച യുവതിയോട് താലൂക്കാശുപത്രി ജീവനക്കാരിയുടെ മോശം പരാമർശം വിവാദമാകുന്നു. കൊയിലാണ്ടി താലൂക്കാശുപത്രി ജീവനക്കാരിയാണ് ടെലഫോണിൽ അസ്ഥിരോഗ വിഭാഗത്തില് ഡോക്ടര് ഉണ്ടോ എന്ന അന്വഷിച്ച മറ്റൊരു...

ഡൽഹി: സൈന്യത്തിലേക്ക്‌ താൽക്കാലിക റിക്രൂട്ട്‌മെന്റിന്‌ വഴിയൊരുക്കുന്ന അഗ്‌നിപഥ്‌ പദ്ധതിക്കെതിരെ ബിഹാറിൽ വൻ പ്രതിഷേധം. അഗ്‌നിപഥ്‌ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ഉദ്യോ​ഗാർത്ഥികൾ റെയിൽ, റോഡ് ​ഗതാ​ഗതം തടസപ്പെടുത്തി....

കൊയിലാണ്ടി: വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തുകയും, മോഷണം നടത്തുകയും ചെയ്ത പ്രതിക്ക് 7 വർഷം കഠിന തടവും, ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും....

കൊയിലാണ്ടി: കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. ജില്ലാ സെകട്ടറി...

കൊയിലാണ്ടി: ശ്രീ വാസുദേവാ ശ്രമ ഹൈസ്ക്കൂൾ വികസനം സമയബന്ധിതമായി പൂർത്തി കരിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. സർക്കാർ ഏറ്റെടുത്ത ശ്രീവാസുദേവാ ശ്രമം ഹൈസ്കൂൾ വികസനം വേഗത്തിൽ പൂർത്തികരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു...

കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴ ഇ.പി.സുകുമാരൻ (75) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രജോഷ് (തമ്പി), സുമേഷ്. മരുമക്കൾ: ഗീത, സുസ്മിമിത. സഹോദരങ്ങൾ: അല്ലി, ബാബു, പരേതനായ...