കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കല്ലെടുത്തെറിയുകയും, ലൈംഗിക വൈകൃതങ്ങൾ കാണിക്കുകയും ചെയ്ത കേസ്സിൽ യുവാവ് അറസ്റ്റിലായി. മുചുകുന്ന് വാഴയിൽ മണി (49) ആണ് അറസ്റ്റിലായത്. കൊയിലാണ്ടി സി.ഐ. എൻ....
Day: May 14, 2022
കൊയിലാണ്ടി: കീഴരിയൂരിൽ ലഹരി മാഫിയ പിടിമുറുക്കുന്നതായി പരാതി. കീഴരിയുരിലെ 11-ാം വാർഡിലെ പാറക്കടവ് മേഖലയാണ് മദ്യപരുടെയും മറ്റും ലഹരി വസ്തുക്കളുടെയും സിരാ കേന്ദ്രമാകുന്നത്. രാവിലെ മുതൽ അർധരാത്രിവരെ...
ചേമഞ്ചേരി, കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് രാധാമ്മ (73) നിര്യാതയായി. ഭർത്താവ്: കൃഷ്ണ്ണൻ നായർ. മക്കൾ: രമ, ദിനേശൻ, പരേതനായ രമേശ്, സഹോദരങ്ങൾ: ശ്രീധരൻ നായർ (ബറോഡ), ചന്ദ്രശേഖരൻ നായർ,...
അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് രാജിവച്ചു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. ഗവർണർക്ക് രാജികത്ത് നൽകിയെന്ന് ബിപ്ലവ് കുമാർ അറിയിച്ചു. പുതിയ മുഖ്യമന്ത്രിയെ...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എറണാകുളത്തും ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കനത്ത മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു....
വടകര: അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിയായ വിദ്യാര്‍ഥിനി മരിച്ചു. മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് അമയ പ്രകാശ് (20) ആണ് മരിച്ചത്. പയ്യന്നൂര്‍ കോളജില്‍...
ഒറ്റപ്പാലം: സമ്മാനം ലഭിച്ച ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിൽപ്പനക്കാരെ കബളിപ്പിച്ചു പണം തട്ടുന്ന സംഘം വ്യാപകം. വൃദ്ധരായ കാൽനട ലോട്ടറിവിൽപ്പനക്കാരാണ് തട്ടിപ്പിന് ഇരയാകുന്നത്. കഴിഞ്ഞ ദിവസം...
കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി ഏരിയാ വേനൽ തുമ്പി കലാജാഥ "ഞങ്ങൾക്കും ചിലത് പറയാനുണ്ട്" പര്യടനം തുടരുന്നു. പുളിയഞ്ചേരി സ്കൂളിലെ പരിശീലനത്തിനു ശേഷം ചേമഞ്ചേരി മേഖലയിലെ കുനിക്കണ്ടി മുക്കിൽ...
കൊയിലാണ്ടി: നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ. ശിവരാമൻ പുരസ്കാരത്തിന് സതീഷ്. കെ. സതീഷ് അർഹനായി. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവു മടങ്ങുന്നതാണ് പുരസ്കാരം. മേയ് 24-ന്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 14 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ മെഡിസിൻജനറൽദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടിസി.ടി....