കൊയിലാണ്ടി : റെയിൽവെ ട്രാക്കിൽ തെങ്ങ് വീണു. കാട്ടിലപ്പീടിക റെയിൽവെ ഗെയ്റ്റിനും കോരപ്പുഴ ഗവ ഫിഷിസ് യൂ പി സ്കൂളിനും ഇടയിലുള്ള സ്ഥലത്താണ് രാത്രി 9. മണിയോടെ...
Day: March 3, 2022
കൊയിലാണ്ടി: ഉണിച്ചിരാം വീട്ടിൽ നാഗലയ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. സർപ്പബലി, നൂറും പാലും, നാഗ പൂജ ബ്രഹ്മശ്രീ പാമ്പുമേക്കാട്ട് മന വല്ലഭൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്നു. മാർച്ച്...
കൊയിലാണ്ടി: എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാ സംഘo യുത്ത് മൂവ്മെൻ്റ് നേതൃത്വ സമ്മേളനം നടത്തി. കൊയിലാണ്ടി യൂണിയൻ ഓഫീസിൽ നടന്ന നേതൃത്വ സമ്മേളനം എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ്...
കൊയിലാണ്ടി: നടേരി മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി. മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ഉത്സവത്തിൻ്റെ പ്രധാന ദിവസമായ മാർച്ച് 9 വരെ വിശേഷാൽ പൂജകൾ,നട്ടത്തിറ എന്നിവ നടക്കും....
കൊയിലാണ്ടിക്കാർക്ക് മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു വായനാരി രാമകൃഷ്ണനെന്ന് കോൺഗ്രസ്സ് നേതാവ് സി. വി. ബാലകൃഷ്ണൻ പറഞ്ഞു. വായനാരി രാമകൃഷ്ണൻ്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച...
കൊയിലാണ്ടിയിൽ മീഡിയാ മീറ്റ് സംഘടിപ്പിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളുടെ മുന്നോടിയായി നഗരസഭ മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ സംഘടിപ്പിച്ച...
വീഡിയോ കാണാം.. കൊയിലാണ്ടി: മുക്കം നഗരസഭയിലെ കണ്ടിജൻ്റ് ജീവനക്കാരനും KMCEU (CITU) ജില്ലാ കമ്മിറ്റി അംഗവുമായ ബൈജുവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഹ്വന പ്രകാരം...
വടകര: കളിക്കളം കൈയേറി കെട്ടിടം നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്ന് നഗരസഭ അധികൃതരും, സ്കൂള്‍ അധികൃതരും പിന്മാറണമെന്ന് കെ. മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതിയ കളിക്കളങ്ങള്‍ നിര്‍മിക്കാന്‍...
പയ്യോളി: ബീച്ച് റോഡ് സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ബീച്ച് റോഡിലെ വഴിയോര കച്ചവടക്കാരെ മുന്നറിയിപ്പില്ലാതെ കുടിയൊഴിപ്പിച്ചതിനെതിരെ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും...