കൊയിലാണ്ടി: കുന്നത്ത് മാളു അമ്മ (85) നിര്യാതയായി. ഭാർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: ബാലരാമൻ, ശ്രീധരൻ, ഗോപി, ശാന്ത, ലീല ,ചന്ദ്രിക, ലത. മരുമക്കൾ: സവിത,...
Month: February 2022
കൊയിലാണ്ടി: തിരുവങ്ങൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം.16 പവനും 20000 രൂപയും കളവു പോയി. തിരുവങ്ങൂർ പരത്തോട്ടത്തിൽ ഷർഷാദിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കുടുംബ സമേതം...
പയ്യോളി: മൂന്നര വയസ്സുകാരിയുടെ സ്വർണ്ണമാല കവര്‍ന്നയാള്‍ പിടിയില്‍. മത്സ്യ വില്പനക്കാരനെന്ന വ്യാജേനയെത്തി വീട്ടുമുറ്റത്ത് നിന്ന് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചു ബാലികയുടെ സ്വര്‍ണമാല കവര്‍ന്നയാള്‍ പിടിയില്‍. കൊയിലാണ്ടി വലിയമങ്ങാട്...
കൊയിലാണ്ടി : നഗരസഭ 32-ാം വാർഡിൽ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ഫ്ലൈഔവറിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് പ്രദേശവാസികളുടെ കൃഷി കൂട്ടായ്മയുടെ...
തിക്കോടി: തിക്കോടിയിൽ കെ-റെയിൽ വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു. കെ-റെയിൽ പദ്ധതിക്കുനേരെയുള്ള സമരം ശക്തമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു. പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങൾ നടത്താതെ പതിനായിരങ്ങളെ കുടിയിറക്കുന്നതും അശാസ്ത്രീയവും അവ്യക്തവുമായ...
പയ്യോളി: എം.പി. കുഞ്ഞിരാമനെ അനുസ്മരിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന എം.പി. കുഞ്ഞിരാമൻ്റെ പതിനാറാം ചരമദിനം എൽ.ജെ.ഡി. പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണയോഗം എൽ.വൈ.ജെ.ഡി....
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 7 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 07തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)ഡോ. ഷാനിബ (7pm to 8...
കൊയിലാണ്ടി: നമ്പ്രത്ത്കര - വിഷുവിന് വിഷരഹിത പച്ചക്കറിയുമായി സിപിഐ(എം). നമ്പ്രത്ത്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംയോജിത കൃഷി വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി ആരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ...
കൊയിലാണ്ടി: കൊല്ലം കുന്നത്തൊടി താഴ കദീജ കുട്ടി നിര്യാതായായി. ഭർത്താവ്: പരേതനായ മമ്മാക്കാൻ്റവിട മമ്മു. മക്കൾ: ബഷീർ: ഉമൈദ, ആമി, പരേതനായ മൂസ്സകുട്ടി. മരുമക്കൾ: ഷക്കീല, സൈനബ. അബ്ദുള്ള,...