KOYILANDY DIARY.COM

The Perfect News Portal

Month: February 2022

കൊയിലാണ്ടി: മേലൂർ പരേതനായ പുല്ലാട്ട് കരുണാകരൻ കിടാവിൻ്റെ ഭാര്യ കെ. വി പാറുക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ വസന്തകുമാർ, സുരേഷ് കുമാർ, പ്രദീപ് കുമാർ, ലീന കുമാരി,...

പ്രവാസികള്‍ക്ക് ആശ്വാസം; സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ ആർ.ടി.പിസി.ആര്‍ ടെസ്റ്റ് നിരക്ക് കുറച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ഫെബ്രുവരി 8 ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് 1200 രൂപ ഈടാക്കി തുടങ്ങുക. കേരളത്തിലെ...

കൊയിലാണ്ടി: പൊതുമേഖല സംരക്ഷണത്തിനും എൽ.ഐ.സി വില്പനക്കുമെതിരെ കൊയിലാണ്ടി എൽ ഐ സി ഓഫീസിനു മുൻപിൽ അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ധർണ്ണസമരം നടത്തി. കേന്ദ്രം ഭരിക്കുന്ന...

ചേമഞ്ചേരി: ശ്രീ കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രം ഏർപ്പെടുത്തിയ ഈ വർഷത്തെ മൃത്യുഞ്ജയ പുരസ്ക്കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് സമർപ്പിക്കും. മൃത്യുഞ്ജയ ശിൽപ്പവും പതിനൊന്നായിരത്തി ഒരുനൂറ്റി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 9 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ.ഷാനിബ (7...

കൊയിലാണ്ടി; തീൻമേശക്ക് മുമ്പിലെ സൗമ്യ സാന്നിദ്ധ്യം ജാബിർക്ക (ജാഫർ) ഇനി ഓർമ്മ.. കൊയിലാണ്ടി പട്ടണത്തിലെ ഹോട്ടലിൽ മൂന്ന് പതിറ്റാണ്ടുകളിലേറെയായി ഭക്ഷണം വിളമ്പുന്ന 54 കാരനായ ജാബിർക്കയെ ആർക്കും...

കൊയിലാണ്ടിയിൽ ഹോട്ടൽ തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി താഴങ്ങാടി റോഡിൽ റഷീദ് ഹൗസിൽ ജാഫർ എന്ന ജാബിർ (54) ആണ് ഇന്ന് വൈകീട്ട് കൊയിലാണ്ടി റെയിൽവെ...

കൊയിലാണ്ടി: ഇനി ലോട്ടറി എത്തിക്കാന്‍ ബാബുവേട്ടനില്ല.. എല്ലാവരുടെയും ഉറ്റ സുഹൃത്തായ ബാബുവേട്ടൻ വിട പറഞ്ഞു.. കീഴരിയൂർ മാക്കണഞ്ചേരി താമസിക്കും കരിങ്കിലാട്ട് ബാബു എന്ന ബാബുവേട്ടനാണ് (44) ഓർമ്മയായത്....

കൊയിലാണ്ടി; നഗരസഭ പെരുവട്ടൂർ 16 -ാം വാർഡിൽ (2021-22) വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പെരുവട്ടൂർ എൽ പി സ്കൂൾ റോഡിന്റെയും, പുതുതായി നിർമ്മിച്ച വരുണ്ട റോഡിന്റെയും...