KOYILANDY DIARY.COM

The Perfect News Portal

Day: February 7, 2022

കോഴിക്കോട്: വെള്ളയിൽ പരേതരായ കല്ലുവെച്ച പുരയിൽ രാഘവന്റെയും ശങ്കിരി ടീച്ചറുടെയും മകൻ കെ.പി. പ്രേമൻ (68) നിര്യാതനായി. ഭാര്യ: സുഭാഷിണി, മക്കൾ; ആഷിദ് (കേരള പോലീസ് കോൺസ്റ്റബിൾ)....

കൊയിലാണ്ടി: യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതം വിതച്ച് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് മെറ്റൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന് എന്ത് പരിഹാരം ?. വേനൽ കടുത്തതോടെയാണ് പൊടിശല്യം...

കൊയിലാണ്ടി: കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ പ്രകാശനം ചെയ്തു. കൊയിലാണ്ടി മേഖലാതല പരിപാടി എം.എൽ.എ. കാനത്തിൽ ജമീല പ്രകാശനം ചെയ്ത് നിർവ്വഹിച്ചു. മേഖലാ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് കായക്കൽ ഖദീജ (6O) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: മുസ്തഫ (ദുബായ്), മൻസൂർ, ഫൈസൽ, സറീന. മരുമക്കൾ: മുനീറ, റുബീന, ഹസീന, ഷറഫുദ്ദീൻ.

കൊയിലാണ്ടി: കുന്നത്ത് മാളു അമ്മ (85) നിര്യാതയായി. ഭാർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: ബാലരാമൻ, ശ്രീധരൻ, ഗോപി, ശാന്ത, ലീല ,ചന്ദ്രിക, ലത. മരുമക്കൾ: സവിത,...

കൊയിലാണ്ടി: തിരുവങ്ങൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം.16 പവനും 20000 രൂപയും കളവു പോയി. തിരുവങ്ങൂർ പരത്തോട്ടത്തിൽ ഷർഷാദിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കുടുംബ സമേതം...

പ​യ്യോ​ളി: മൂ​ന്ന​ര വ​യ​സ്സു​കാരിയുടെ സ്വർണ്ണമാല കവര്‍ന്നയാള്‍ പിടിയില്‍. മ​ത്സ്യ വി​ല്‍​പ​ന​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന പി​ഞ്ചു​ ബാ​ലി​ക​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന​യാ​ള്‍ പി​ടി​യി​ല്‍. കൊ​യി​ലാ​ണ്ടി വലിയമങ്ങാ​ട്...

കൊയിലാണ്ടി : നഗരസഭ 32-ാം വാർഡിൽ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ഫ്ലൈഔവറിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് പ്രദേശവാസികളുടെ കൃഷി കൂട്ടായ്മയുടെ...

തിക്കോടി: തിക്കോടിയിൽ കെ-റെയിൽ വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു. കെ-റെയിൽ പദ്ധതിക്കുനേരെയുള്ള സമരം ശക്തമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു. പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങൾ നടത്താതെ പതിനായിരങ്ങളെ കുടിയിറക്കുന്നതും അശാസ്ത്രീയവും അവ്യക്തവുമായ...

പയ്യോളി: എം.പി. കുഞ്ഞിരാമനെ അനുസ്മരിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന എം.പി. കുഞ്ഞിരാമൻ്റെ പതിനാറാം ചരമദിനം എൽ.ജെ.ഡി. പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണയോഗം എൽ.വൈ.ജെ.ഡി....