KOYILANDY DIARY.COM

The Perfect News Portal

Day: January 27, 2022

കൊയിലാണ്ടി: പോലീസ് പെട്രോളിംഗിനിടെ കഞ്ചാവ് പിടികൂടി. കൊയിലാണ്ടി എസ്.ഐ. എം.എൻ. അനൂപും സംഘവും പെട്രോളിംഗ് നടത്തവെയാണ് 110 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തത്. കൊയിലാണ്ടി അരങ്ങാടത്ത്...

കൊയിലാണ്ടി: പോലീസ് പെട്രോളിംങ്ങിനിടയിൽ കഞ്ചാവ് പിടികൂടി. കൊയിലാണ്ടി എസ്.ഐ. എം.എൻ. അനൂപും സംഘവും പെട്രോളിംങ്ങ് നടത്തവെയാണ് 110 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തത്. കൊയിലാണ്ടി...

കൊയിലാണ്ടി: അണേല രാരോത്ത് ഗോവിന്ദൻ കുട്ടി നായരുടെയും, സാവിത്രിയുടെയും മകൻ ദിലീപ് കുമാർ (44) നിര്യാതനായി. സഹോദരങ്ങൾ: ദീപ ഗോപാലകൃഷ്ണൻ, ദിവ്യ രക്നേഷ് കുമാർ, സഞ്ചയനം: വെള്ളിയാഴ്ച.

കോഴിക്കോട്‌: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പ്രായപൂർത്തിയാകാത്ത ആറു പെൺകുട്ടികളെ കാണാതായി. ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്‌ ശേഷം ബുധനാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്‌....

കോ​ഴി​ക്കോ​ട് കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​ന​ക്കേ​സി​ല്‍ വി​ചാ​ര​ണ കോ​ട​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച ത​ടി​യ​ന്‍റ​വി​ട ന​സീ​റി​നെ​യും കൂ​ട്ടു​പ്ര​തി ഷ​ഫാ​സി​നെ​യും ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടു. ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്...

കണ്ണൂര്‍: കാത്തിരിപ്പിനൊടുവില്‍ മംഗളൂരുവിലേക്കുള്ള മെമു (മെയിന്‍ ലൈന്‍ ഇലക്‌ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) സര്‍വീസ് തുടങ്ങി. കണ്ണൂരില്‍ ഉത്സവാന്തരീക്ഷത്തിലാണ് മെമു പ്രയാണം ആരംഭിച്ചത്. റിപ്പബ്ലിക്‌ ദിനത്തില്‍ രാവിലെ റെയില്‍വേ...

കൊയിലാണ്ടി: കന്നൂർ തണ്ണീർ മലയിൽ വൻ തീപിടിത്തം. വാഹനം എത്താൻ പറ്റാത്ത സ്ഥലമായതിനാൽ ഫയർഫോഴ്സ് സേനാംഗങ്ങൾ മലകയറി മുകളിലെത്തിയാണ് ഫയർ ബ്രേക്ക് ചെയ്തും പച്ചില തണ്ട് ഉപയോഗിച്ചും തീ കെടുത്തിയത്....

തിരുവനന്തപുരം: കൊവിഡ് വ്യാപനം: സംസ്ഥാനത്തെ നാല് ജില്ലകള്‍ കൂടി സി കാറ്റ​ഗറിയില്‍ സംസ്ഥാനത്തെ നാല് ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍ ഉൾപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ്‌...

കൊയിലാണ്ടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊയിലാണ്ടി സ്വദേശി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്‌ സംരംഭകനായ കൊയിലാണ്ടി പന്താലായനി സ്വദേശി അമർനാഥ് ശങ്കർ ആണ്...

കൊയിലാണ്ടി: ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ്സ്‌ സംഘടിപ്പിച്ചു. സമത കലാ കായിക സാംസ്‌കാരിക വേദി ഓർക്കാട്ടേരിയും, ജൂനിയർ ചേമ്പർ ഓർക്കാട്ടേരിയും സംയുക്തമായാണ് ബേസിക്ക് ലൈഫ് സപ്പോർട്ട് ക്ലാസ്സ്‌...