കൊയിലാണ്ടി: നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം.എൽ.എ. കാനത്തിൽ ജമീല നിർവ്വഹിച്ചു.. ഓൺലൈനിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു....
Day: January 26, 2022
കൊയിലാണ്ടി: നഗരസഭയിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി.എസ്. അധ്യക്ഷമാരും ഉപാധ്യക്ഷമാരും മറ്റു അംഗങ്ങളും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. നോർത്ത് സി.ഡി.എസ് അധ്യക്ഷയായി എം.പി. ഇന്ദുലേഖ, ഉപാധ്യക്ഷയായി വി....
കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൽ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡണ്ട് പി.കെ.രാധാകൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ,...
ആലപ്പുഴ: റിയൽമി 6 പ്രോ ചതിച്ചു. സ്കൂട്ടര്‍ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി അമല്‍ രാജുവിനാണ് പരിക്കേറ്റത്. പരീക്ഷ കഴിഞ്ഞ് സ്കൂട്ടറില്‍...
ഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന റെയില്‍വേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റെയില്‍വേ ജോലി ലഭിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്ന് റെയില്‍വേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. റെയില്‍വേ...
കൊയിലാണ്ടി: ശൗര്യ ചക്ര ബഹുമതിയുടെ അഭിമാന മുഹൂർത്തത്തിൽ സൈനികൻ സുബേദാർ നായിബ് എം.ശ്രീജിത്തിൻ്റെ സ്മൃതിമണ്ഡപം സമർപ്പിച്ചു. ജമ്മുകാശ്മീരിൽ പാക് ഭീകരവാദികളുമായി ഏറ്റുമുട്ടലിൽ ആണ് ശ്രീജിത്ത് രാജ്യത്തിനായി വീര്യമൃത്യു...
കൊച്ചിയില്‍ നിന്നും ഹൈദ്രാബാദിലേക്ക് മാറ്റിയ പ്രൈം വോളിബോള്‍ ലീഗിന് ഇന്ന് പുറപ്പെടുന്ന രാജ്യാന്തര താരങ്ങളായ ജെറോം വിനീത്, അജിത് ലാല്‍ അടക്കമുള്ള താരനിരയ്ക്ക് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ...
പേരാമ്പ്ര: വിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികളുടെ ഹാജര്‍ നില പരിശോധിക്കാന്‍ ഇ-ഹാജര്‍ പട്ടികയുമായി അധ്യാപകന്. പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്കൂള്‍ അധ്യാപകന് മുഹമ്മദ് ഷാഫിയാണ് ഇതു തയാറാക്കിയത്. കുട്ടികള്‍ക്ക്...
കൊയിലാണ്ടി: കടലോര മേഖലയുടെ സമഗ്ര വികസനത്തിന് സഹായകമാകുന്ന തീരദേശ ഹൈവേയുടെ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കലിന് വിജ്ഞാപനമായി. കൊളാവിപ്പാലം മുതൽ കോടിക്കൽ വരെ സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച പത്ര പരസ്യമിറങ്ങി....
അത്തോളി: കൊടക്കല്ലിൽ അമ്പതോളം നേന്ത്ര വാഴകൾ സമൂഹദ്രോഹികൾ നശിപ്പിച്ചു. ചങ്ങറോത്ത് കോളനിക്കു സമീപം നടുവളപ്പിൽ കൃഷ്ണൻ്റെ വാഴകളാണ് രാത്രിയുടെ മറവിൽ നശിപ്പിച്ചത്. കൃഷ്ണൻ്റെ പരാതിപ്രകാരം അത്തോളി പോലീസ്...