KOYILANDY DIARY.COM

The Perfect News Portal

Day: January 21, 2022

കോഴിക്കോട്: വിദ്യാർത്ഥി കളുടെ യാത്രാനിരക്ക് വർധന പിൻവലിക്കണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാലത്ത് ബസിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരുടെ മക്കളാണ്. അത്തരം വിദ്യാർത്ഥികളിൽ നിന്നും...

ബാലുശ്ശേരി: ഉള്ള്യേരി പാലം ക്വിറ്റ് ഇന്ത്യാ സമര സ്മരണ നിലനിർത്തുംവിധം നാമകരണം ചെയ്യണമെന്ന് ജനതാദൾ എസ് ബാലുശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്...

കൊയിലാണ്ടി : എ.പി.ജെ അബ്ദുൾ കലാം ഫൗഡേഷൻ ക്രിയേറ്റീവ് ആർട്ടിസ്റ്റ് അവാർഡ് സായിപ്രസാദിന് ലഭിച്ചു. കർണാക സ്റ്റേറ്റ് : ബിദാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൾ കലാം...

കൊയിലാണ്ടി: കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞ കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർ മൂടാടി മുചുകുന്ന് സ്വദേശി ചാക്കര ശ്രീപ്രസാദിൻ്‌റെ കുടുംബത്തെ സഹായിക്കാൻ കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികൾ സമാഹരിച്ച തുക...

കോഴിക്കോട്: മുക്കം കൊടിയത്തൂരില്‍ വിരണ്ടോടിയ പോത്തിനെ പിടികൂടി. കശാപ്പിനായി എത്തിച്ചപ്പോള്‍ വിരണ്ടോടിയ പോത്തിനെയാണ് നാട്ടുകാരും മുക്കം ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പ്...

കൊയിലാണ്ടി: പട്ടിക വർഗ്ഗ ഉപ പദ്ധതി: ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുന്നു. നഗരസഭാ തലത്തിൽ നടപ്പിലാക്കുന്ന പട്ടിക വർഗ്ഗ ഉപപദ്ധതി പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുന്നതിനായി നഗരസഭാ പരിധിയിലെ താമസക്കാരായ പട്ടിക...

6000mah ബാറ്ററി സാംസങ്ങ് ഫോണ്‍ ഇതാ 8749 രൂപയ്ക്ക് വാങ്ങിക്കാം…. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇതാ വീണ്ടും ഓഫറുകളുടെ പെരുമഴ എത്തിയിരിക്കുന്നു. റിപ്പബ്ലിക്ക്...

കൊച്ചി: നടിയെ അക്രമിച്ച കേസ്‌ അന്വേഷിക്കുന്ന  പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. ദീലീപിന്...

അത്തോളി: വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന വാക്സിനേഷന്‍ യജ്ഞത്തില്‍ പങ്കാളികളായി പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. വാക്സിന്‍ ബോധവല്‍ക്കണം, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ്...

മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി ഐ എം നേതാവുമായ വി. എസ് അച്യുതാനന്ദന് കോവിഡ്. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി...