KOYILANDY DIARY.COM

The Perfect News Portal

Day: January 11, 2022

കൊയിലാണ്ടിയിൽ കോൺഗ്രസ്സ് ഓഫീസിന് നേരെ അക്രമം രാത്രി 10 മണിയോടുകൂടിയാണ് സംഭവം നടന്നത്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രവര്ത്തിക്കുന്ന കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസാണ് അക്രമിക്കപ്പെട്ടത്....

കൊയിലാണ്ടി: നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളിലും മാലിന്യശേഖരണത്തിനായി ഏർപ്പെടുത്തുന്ന കലക്ടേഴ്സ് @ സ്കൂൾ പദ്ധതി ആരംഭിച്ചു മരുതൂർ ഗവ.എൽ.പി സ്കൂളിൽ ബിന്നുകൾ വിതരണം ചെയ്ത് നഗരസഭ വൈസ് ചെയർമാൻ അഡ്വ....

ബാലുശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ ചെത്തുന്നത് തടയാന്‍ പോലീസ് രംഗത്ത്. ഇന്നലെ ബാലുശ്ശേരി, കോക്കല്ലൂര്‍ ഭാഗങ്ങളിലെ പരിശോധനയില്‍ 4 വണ്ടികള്‍ കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുടെ പേരില്‍ കേസ് രജിസ്റ്റര്‍...

വാഷിംഗ്ടണ്‍: വരുന്നു ഡെല്‍റ്റക്രോണ്‍. ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊവിഡും, ഒമിക്രോണും വ്യാപിക്കുന്നതിനിടെ ഡെല്‍റ്റയുടേയും ഒമിക്രോണിൻ്റേയും സങ്കര ഇനം വകഭേദത്തെ കൂടി കണ്ടെത്തി. ഡെല്‍റ്റയുടേയും ഒമിക്രോണിൻ്റേയും സങ്കര...

കൊ​യി​ലാ​ണ്ടി: വ​ട​ക​ര കേ​ന്ദ്ര​മാ​യി എഞ്ചിനീയറിംഗ് കോ​ള​ജ് അ​നു​വ​ദി​ക്ക​ണം: കേ​ര​ള കോണ്‍ഗ്രസ്. കൊ​യി​ലാ​ണ്ടി, വ​ട​ക​ര താ​ലൂ​ക്കു​ക​ളി​ലെ ഉ​ന്ന​ത സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ പി​ന്നോ​ക്കാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വ​ട​ക​ര കേ​ന്ദ്ര​മാ​യി എ​ന്‍​ജി​നീ​യ​റിം​ഗ്...

കൊയിലാണ്ടി: പരിസ്ഥിതിയുടെ കാവലാളാവാൻ പുതു തലമുറയ്ക്ക് കഴിയണമെന്ന് മേധാപട്കർ. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർഥികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് മേധ പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികൾ...

കൊയിലാണ്ടി: കിട്ടാക്കനിയായി കല്ലുമ്മക്കായ. തിക്കോടി കല്ലകത്ത്, കോടിക്കൽ, മൂടാടി പ്രദേശങ്ങളിൽ സുലഭമായി ലഭിച്ചിരുന്ന കല്ലുമ്മക്കായ ഇപ്പോൾ കിട്ടാക്കനിയായി . ഇതോടെ ഈ രംഗത്തെ തൊഴിലാളികൾ ദുരിതത്തിലാണ്. തിക്കോടി...

ബാലുശ്ശേരി: ചിര പുരാതനമായ ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് കൊടിയേറി. പരദേശ ബ്രാഹ്മണരാണ് വൈകുന്നേരം അഞ്ചു മണിക്ക് കൊടിയേറ്റിയത്. തുടർന്ന് 5.15-ന് തിരു മുമ്പിൽ സമർപ്പണം,...

കൊയിലാണ്ടി: ലഭിക്കാത്ത ലോൺ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് എംപ്ലോയ്മെൻ്റ് ഓഫീസിൽ നിന്നും നോട്ടീസ്. ചെങ്ങോട്ട്കാവ് എടക്കുളം കണിയാം കണ്ടി കെ. സുരേന്ദ്രനാണ് നോട്ടീസ് ലഭിച്ചത്. കൈവല്യ സ്വയം തൊഴിൽ പദ്ധതി...

കൊയിലാണ്ടി കെ.ഡി.സി. ബാങ്കിന് സമീപം ബസ്സിടിച്ച് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം കുന്ന്യോറമലയിൽ ശിവദാസൻ്റെ മകൻ ശരത്ത് കെ.കെ. (35) ആണ് ചികിത്സയിലിരിക്കെ മരിച്ചത്....