എകരൂല്‍: ഉണ്ണികുളം പഞ്ചായത്ത് വള്ളിയോത്ത് 15 ആം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ഒ.എം. ശശീന്ദ്രന്‍ 530 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്...
Month: December 2021
താമരശേരി: വട്ടക്കുണ്ട് പാലത്തിൽ നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞു. കാരാടി സ്വകാര്യ ആശുപത്രി മാനേജിങ് ഡയറക്ടർ വി മുഹമ്മദ് മൻസൂർ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. അപകടത്തിൽ തോളെല്ലിന്...
കോഴിക്കോട്: നഗരത്തില്‍ എം.ഡി.എം.എയും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കളുമായി യുവതിയടക്കം രണ്ടുപേര്‍ പിടിയിലായി. മലാപ്പറമ്പ് സ്വദേശി പാലുണ്ണിയില്‍ അക്ഷയ് (24), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി പാടിയില്‍ ജെ. ജാസ്മിന്...
കൊയിലാണ്ടി: കർഷക സമര പോരാളി വിജു കൃഷ്ണന് സ്വീകരണം നൽകി. സ്വാതന്ത്രാനന്തര ഇന്ത്യ കണ്ട ഐതിഹാസിക കർഷക സമരത്തെ, വർഗ്ഗ സമരത്തിൻ്റെ വിജയമാക്കി മാറ്റുന്നതിൽ ചരിത്രപരമായ പങ്ക്...
കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ സിപിഐ(എം) കേന്ദ്രകമ്മറ്റിയുടെ ആഹ്വാന പ്രകാരം കൊയിലാണ്ടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദേശീയ ക്യാമ്പയിൻ്റെ ഭാഗമായി സി പി ഐ (എം)...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 08 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ. അഞ്ജുഷ (7...
കൊയിലാണ്ടി: വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടാനുള്ള സംസ്ഥാന സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ വഖഫ് സംരക്ഷണ...
ഉള്ളിയേരി: വൃശ്ചികം പിറന്നതോടെ തിരക്കിന്റെ നാളുകളാണ് മാധവ സ്വാമിക്ക്. ഇത്തവണ തുലാം മാസം 20ന് മുദ്ര അണിഞ്ഞു. നിരവധി അയ്യപ്പ ഭക്തന്മാർക്ക് മുദ്ര നൽകുകയും, കെട്ടുനിറ, അയ്യപ്പ...
കൊയിലാണ്ടി: പെട്രോളിനും ഡീസലിനും കേരള സർക്കാർ നോക്കുകൂലി വാങ്ങുന്നെന്ന് ശ്രീ. പത്മനാഭൻ ആരോപിച്ചു. ഇന്ധന നികുതി കുറക്കാൻ തയ്യാറാവാത്ത സർക്കാർ നിലപാട് ജനവിരുദ്ധമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനം...