കൊയിലാണ്ടി: നഗരസഭ വൈസ് ചെയർമാനെയും ആശ വർക്കറെയും ആദരിച്ചു. പന്തലായനി സൌത്ത് റെസിഡൻ്റ്സ് അസോസിയേഷൻ്റെ ജനറൽബോഡി യോഗത്തിലാണ് കൊയിലാണ്ടി നഗരസഭ വൈസ് ചെർമാനും 15-ാം വാർഡ് കൌൺസിലറുമായ...
Day: December 20, 2021
കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ അഖില കേരള തിരുവാതിരക്കളി ശിൽപ്പശാലയും തിരുവാതിര ആഘോഷവും നടന്നു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം. ആർ. മുരളി ഭദ്രദീപം കൊളുത്തി ഉത്ഘാടനംചെയ്തു....
കൊയിലാണ്ടി. ബസ്സ് തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. ഡിസംബർ 19-ാം തിയ്യതി രാത്രി 7:30 മണിക്ക് പൂക്കാട് അങ്ങാടിയിൽ വെച്ച് കെ.എസ്.ആർ.ടി.സി. ബസ്സ് ഇടിച്ച് മരണപ്പെട്ട (65)...
കൊയിലാണ്ടി; കുറുവങ്ങാട് പടനപുറത്ത് സ്വാമികുട്ടി (84) നിര്യാതനായി. ഭാര്യ: മാധവി, മക്കൾ: ഗംഗാധരൻ, ബാബു, ബിന്ദു. മരുമക്കൾ: കൃഷ്ണൻ, ഷീന, ദിഷ്‌ന.
കൊയിലാണ്ടി: ഡൽഹി പഞ്ചവാദ്യട്രസ്റ്റ് ഏർപ്പെടുത്തിയ പ്രവാസി കലാചാര്യ പുരസ്കാരം ബഹ്റൈൻ സോപാനം വാദ്യകലാ സംഘം ഡയറക്ടർ സന്തോഷ് കൈലാസിന്. ഡൽഹി ഡി.എം.എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ...
കൊയിലാണ്ടി: നഗരസഭ നാലാമത് കുടുബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു.കേരള സർക്കാറിൻ്റെ വിശപ്പു രഹിത നഗരം പദ്ധതിയുടെ ഭാഗമായുള്ള കൊയിലാണ്ടി നഗരസഭയുടെ നാലാമത് ജനകീയ ഹോട്ടലാണ് കൊയിലാണ്ടി നാഷനൽ...
കൊയിലാണ്ടി: നഗരസഭ വാതിൽപ്പടി വ്യാപാരം പദ്ധതിയിൽ ഉന്ത് വണ്ടികൾ വിതരണം ചെയ്തു. ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരമുള വാതിൽപടി വ്യാപാരം ഉന്തുവണ്ടി വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ....
ന്യൂ ഇയര്‍ 2022: പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ലക്ഷദ്വീപ്..പരിധിയില്ലാതെ കൊണ്ടാടാം. ദ്വീപ് കാഴ്ചകളുടെ ആനന്ദവും ആഘോഷവും പരിധിയും പരിമിതിയുമില്ലാതെ ആഘോഷിക്കുവാന്‍ പറ്റുന്ന ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് ലക്ഷദ്വീപ് എത്തിപ്പെടുവാന്‍ കുറച്ച്...
കണ്ണൂര്‍: റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ കീഴറ നഴ്‌സിങ് കോളേജ് റോഡിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യം ചാക്കിലും...
പറമ്പിലും മറ്റും അധികമാരും ശ്രദ്ധിക്കാതെ നില്‍ക്കുന്ന ഒരു ചെടിയായ മണിത്തക്കാളിക്ക് കരളിലെ അര്‍ബുദം അകറ്റാന്‍ കഴിയുമെന്ന മലയാളി ഗവേഷകരുടെ വാദത്തിന് യുഎസ് ഫുഡ് ആര്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ്റെ...